AAK

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം, ചവച്ചും കഴിക്കാം; അത്രയും ഗണങ്ങളുണ്ട് ഈ ഇലയ്ക്ക്

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന നടൻ പഴ വർഗമാണ് പേരയ്ക്ക. പല നാട്ടിലും പല പേരുകളാണ് ഈ ഫലത്തിനെങ്കിലും ഗുണത്തിനെ കുറിച്ച്‌ പറയുമ്ബോള്‍ എല്ലാവർക്കും ഒരേ ഭാഷയാവും. നമ്മളില്‍ പലരും ചിന്തിക്കാത്ത അത്രയും തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയ…

വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ…

നമ്മുടെ പൂ‍‍ർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കില്‍ വടക്കൻ കേരളത്തിലുള്ള എടക്കല്‍ ഗുഹകള്‍ ഒരിക്കലെങ്കിലും സന്ദർശിക്കണം.സുല്‍ത്താൻ ബത്തേരിയില്‍ നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തില്‍…

കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂര്‍ത്തിയായി; നടുക്കമൊഴിയാതെ വെഞ്ഞാറമൂട്, ഇപ്പോഴും…

തിരുവനന്തപുരം: കൊലവെറിയുടെ ഇരകള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട 5 പേരുടെയും സംസ്കാരം പൂർത്തിയായി.ഇന്നലെയാണ് 23കാരൻ അഫാൻ ഉറ്റവരെയും പെണ്‍സുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി…

അപകടം കൊപ്ര ആട്ടുന്നതിനിടയില്‍, യന്ത്രത്തില്‍ കുടുങ്ങി യുവതിയുടെ കൈ പൂര്‍ണമായും അറ്റുപോയി; നില…

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കൈയ്യാണ് അറ്റത്.ചൊവ്വാഴ്ച്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി…

റമദാൻ മാസം: നോമ്ബ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍

തിരുവനന്തപുരം: റമദാൻ മാസത്തില്‍ നോമ്ബ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു.ഇത്തരം അവസരങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ…

അഫാൻ്റെ ഉമ്മയുടെ മൊഴി നിര്‍ണായകം; കൊല നടന്ന് ഒരു ദിവസം പിന്നിടുമ്ബോഴും യഥാര്‍ത്ഥ കാരണമറിയാതെ പൊലീസ്,…

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂർ പിന്നിടുമ്ബോഴും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തില്‍ വ്യക്തയില്ലാതെ പൊലീസ്.അഫാൻ്റെ സാമ്ബത്തിക ഇടപാടുകള്‍ മുതല്‍ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ് അന്വേഷണം. മൂന്ന് ഡിവൈഎസ്…

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേയും ഉടമക്കെതിരേയും കേസ്

കോഴിക്കോട്: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്.ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന…

ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത,2 °C മുതല്‍ 4 °C വരെ താപനില ഉയര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്.കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍…

കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷത്തില്‍…

മനാമ: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു.സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയില്‍…

സോറിയാസിസ് നിയന്ത്രിക്കാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയാണ് സോറിയാസിസ്.തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ഇത്…