ബാങ്കില്‍ സ്വര്‍ണം പണയം വച്ച് മടക്കയാത്രയില്‍ ബാഗ് സ്കൂട്ടറില്‍ നിന്ന് കാണാതായി, യുവതിക്ക്…
ഹരിപ്പാട്: സ്വർണം പണയം വച്ച് കിട്ടിയ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പണം സൂക്ഷിച്ച ബാഗ് കാണാതായി. വഴിയില്‍ കിടന്ന് കിട്ടിയ ബാഗ് ഒട്ടും വൈകാതെ സ്റ്റേഷനിലെത്തിച്ച ദേവദാസ് മാതൃകയായി.റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ബാഗില്‍ ഒന്നരലക്ഷം രൂപയും…
