Main Banner

പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

ബികാനീ‌ർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു.ബികാനീറിലെ മഹാജൻ ഫീല്‍ഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തില്‍ ഹവില്‍ദാർ ചന്ദ്ര പ്രകാശ് പട്ടേല്‍ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ…

അജിത് ഡോവല്‍ ചൈനയില്‍; അതിര്‍ത്തി പ്രശ്നത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചര്‍ച്ച

ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിംഗില്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകള്‍ നടത്തും.അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകള്‍ക്ക് ശേഷമാണ് അജിത് ഡോവല്‍ ചൈനീസ്…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും.ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ പല…

ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍

വണ്ണം കൂട്ടാനല്ല കുറയ്ക്കാനാണ് ഇന്ന് പലരും പ്രയാസപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം അർപ്പണബോധവും ക്ഷമയും ആവശ്യമാണ്.വണ്ണം കുറയ്ക്കുന്നതിന് ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. എന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി…

ശബരി റെയില്‍പാത ; ത്രികക്ഷികരാര്‍ വേണ്ടെന്ന് കേരളം, സിംഗിള്‍ലൈന്‍ മതി,രണ്ട് ഘട്ടമായി നടപ്പാക്കാന്‍…

തിരുവനന്തപുരം:ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.…

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പണികിട്ടും, നടപടിയെന്ന്…

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സർക്കാർ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്.…

ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു

ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചുതിരൂർ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻ്റ് കോളേജ് അറബിക് ഗവേഷണ വിഭാഗവും എസ്.എൻ.ഇ.സി വിദ്യാർഥി സംഘടന എസ്.എസ്.ഒ യും സംയുക്തമായി ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു.…

അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു, ഒരാളെ തിരിച്ചറിഞ്ഞു; രണ്ടാമത്തെ മൃതദേഹം…

ആലപ്പുഴ: ആലപ്പുഴ അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന…

എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം പറ്റി, പോസ്റ്റ്മോര്‍ട്ടം…

കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. എല്‍ദോയ്ക്ക് ആനയുടെ…

യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു, കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരം

അരൂർ: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്ബില്‍ ഡോ.ഫാത്തിമ കബീർ(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്.…