Shobika

തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളേജില്‍ ‘സീ – ദി ആനുവല്‍ ഷോ’ക്ക് നാളെ തുടക്കം;…

തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകളുമായി വീണ്ടും സീ - ആനുവല്‍ ഷോ പ്രദർശനത്തിനായി ഒരുങ്ങുന്നു.ഡിസംബർ 9 ന് മാധ്യമപ്രവർത്തകൻ പി കെ രാജശേഘരൻ പ്രദർശനം ഉദ്ഘാടനം

‘ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, ആ റെക്കോ‍ഡും അല്ലുവിന്’: പുഷ്പ 2വിന് സംഭവിക്കുന്നത്,…

മുംബൈ: അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്സോഫീസില്‍ കാട്ടുതീ ആകുകയാണ്. രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബോക്‌സ് ഓഫീസില്‍ മൂന്ന് ദിവസം പൂർത്തിയാക്കിയപ്പോള്‍ തന്നെ പല…

16-ാം ധനകാര്യ കമ്മീഷൻ ഇന്ന് കേരളത്തില്‍, കേന്ദ്ര വിഹിതം 50 % ആക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

കൊച്ചി : പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ന് സംസ്ഥാനത്ത് എത്തും. കമ്മീഷൻ കേന്ദ്രത്തിന് നല്‍കുന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇനി അഞ്ച് വർഷത്തേയ്ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള ധന വിഹിതം നിശ്ചയിക്കുക.അതിനാല്‍ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.…

ചെറുപ്പത്തില്‍ നാടുവിട്ടു, വിവാഹിതനായത് 3 തവണ, സ്ഥിരം വിലാസമില്ല, പോക്‌സോ കേസില്‍ അറസ്റ്റ്

കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ കേസില്‍ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റില്‍. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസില്‍ തിരുവനന്തപുരം കരമന പത്തുമുറി കോമ്ബൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട്…

ആകാംക്ഷ നിറച്ച്‌ ‘രുധിരം’, ഞെട്ടിക്കുന്ന ട്രെയിലര്‍ പുറത്ത്

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്‍മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലർ പുറത്തിറങ്ങി.ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സില്‍ തറയ്ക്കുന്ന പശ്ചാത്തല…

ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച്‌ പരിക്കേല്‍പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പൊന്നാനി പോലീസ് പിടിയില്‍.പൊന്നാനി മുക്കാടി സ്വദേശി അഫ്നാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്…

മതിയായി, നിര്‍ത്തിപോകൂ! ഇങ്ങനെ കാണാന്‍ വയ്യ; രോഹിത്-കോലി സഖ്യത്തിന്റെ മോശം ഫോമില്‍ ആരാധകര്‍ക്ക്…

അഡ്‌ലെയ്ഡ്: മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ. ബാറ്റിംഗ് പ്രകടനം മാത്രമല്ല ക്യാപ്റ്റന്‍സിയിലും താരത്തിന് ശോഭിക്കാനാവുന്നില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ…

മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകള്‍ക്കും പരിക്ക്

കൊല്ലം: കൊല്ലം നെടുമ്ബനയില്‍ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്ബോഴാണ് തെരുവുനായ ആക്രമിച്ചത്.തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ…

ഐ.എഫ്.എഫ്.കെ 2024: ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവായി ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍…

ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ, വനിത ഡോക്ടര്‍ കണ്ടുപിടിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം.ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി ക്യാമറ ആദ്യം കണ്ടെത്തുന്നത്. പിന്നാലെ വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി…