Main Banner

വരുണ്‍ ധവാനൊപ്പം നിറഞ്ഞാടി കീര്‍ത്തി സുരേഷ്; ബേബി ജോണ്‍ ക്രിസ്മസിനെത്തും

നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോണ്‍.വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്‍യുടെ തെറിയുടെ റീമേക്ക് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പുത്തന്‍…

ഭാര്യയെ ആക്രമിച്ച്‌ രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭര്‍ത്താവ്

പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി…

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങള്‍…

പലവിധ തട്ടുപ്പുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും ഒടുവിലായി ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.സെൻട്രല്‍ ബ്യൂറോ ഓഫ്…

എച്ച്‌പിസിഎല്ലുമായി ചേര്‍ന്ന് ഇ വി ഫാസ്റ്റ് ചാര്‍ജറുകള്‍ തുടങ്ങാന്‍ കേരള എനര്‍ജി ടെക്…

കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌പിസിഎല്‍) സഹകരിച്ച്‌ രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും വിന്യസിക്കാനൊരുങ്ങി ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) ചാർജിംഗ് സൊല്യൂഷനുകളുടെ മുൻനിര സേവന…

ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം; പൊലീസ് നായ മണം പിടിച്ച്‌ റെയില്‍വേ പാളത്തിലേക്ക്, പരിശോധന…

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു.വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച്‌ വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട്…

ഈന്തപ്പഴത്തില്‍ നിന്ന് കോളയോ? ഇതാദ്യം! വൻ ശീതളപാനീയ ബ്രാൻഡുകളോട് കിടപിടിക്കാൻ ‘മിലാഫ്…

റിയാദ്: ശീതളപാനീയ വിപണിയിലേക്ക് സ്വന്തം ഉല്‍പ്പന്നവുമായി സൗദി അറേബ്യ. അതും ഏറെ സവിശേഷതയോടെ. ഈന്തപ്പഴത്തില്‍ നിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതളപാനീയമായ 'മിലാഫ് കോള'യാണ് സൗദി അറേബ്യ പുറത്തിറക്കിയത്.അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ…

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച്‌…

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുരേന്ദ്രൻ. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജിക്ക് തയ്യാറായത്. അതേസമയം, രാജി സന്നദ്ധത…

‘വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് നിലപാട്’; സിപിഎം ആരോപണം തള്ളി ഷാഫി…

ദില്ലി: വർഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്ബില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.തൻ്റെ തുടർച്ചക്കാരനെന്ന…

ലിസ്റ്റീരിയ അണുബാധ: തിരികെ വിളിച്ചത് 35 ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍, ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍…

കാലിഫോർണിയ: അമേരിക്കയില്‍ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിള്‍ ഒരാള്‍ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ സെന്റർ ജാഗ്രതാ മുന്നറിയിപ്പ്…

സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; 4 പേര്‍ കൂടി പിടിയില്‍

നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്ബർ അനീഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേർ കൂടി പിടിയില്‍.ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍…