Shobika

പാലക്കാട് മഴവില്‍ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, ജനം ചിരിച്ചു തള്ളുമെന്ന്…

പാലക്കാട്: പാലക്കാട് മഴവില്‍ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം…

പാലക്കാട്ട് വാര്യര്‍ ഇഫക്ടില്ല, സിറ്റിംഗ് സീറ്റിലല്ല തോറ്റത്,ഇത് ആത്മ പരിശോധനക്കുള്ള സമയമെന്ന് സി…

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്.ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്.തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട…

ചേലക്കര വീണ്ടും ചെങ്കൊടിയേന്തി, രമ്യ ഹരിദാസിന് നിരാശ; മിന്നും വിജയം നേടി യു ആര്‍ പ്രദീപ്, വോട്ട്…

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ…

ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം, എട്ട് നില കെട്ടിടം തകര്‍ന്നു, 3 സ്ഫോടനങ്ങള്‍ നടന്നതായി…

ബെയ്റൂട്ട്: ലെബനോനിലെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിലും ഇസ്രയേല്‍ വ്യോമാക്രമണം.ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇസ്രയേല്‍ വ്യോമാക്രണം നടന്നതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.…

പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയരഥമേറി രാഹുല്‍ മാങ്കൂട്ടത്തില്‍; ആഹ്ളാദത്തില്‍ യുഡിഎഫ്…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോർഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച്‌ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന്…

കൂടുതല്‍ കരുത്തുറ്റ എഞ്ചിനുമായി റോയല്‍ എൻഫീല്‍ഡ് സ്‌ക്രാം 440

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയല്‍ എൻഫീല്‍ഡ് പുതിയ സ്‌ക്രാം 440 പുറത്തിറക്കി. നിലവില്‍ സ്‌ക്രാം 411 ആണ് കമ്ബനി ഇന്ത്യയില്‍ വില്‍ക്കുന്നത്.അതായത് ഇപ്പോള്‍ പുറത്തിറക്കിയ ഈ മോട്ടോർസൈക്കിള്‍ നിലവിലെ മോഡലിനെക്കാള്‍ ശക്തമാണ്.…

പെര്‍ത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി യശസ്വിയും രാഹുലും; വിക്കറ്റ് വീഴ്ത്താനാവാതെ…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 46 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരിലൂടെ തിരിച്ചടിക്കുന്നു.രണ്ടാം ദിനം ഓസ്ട്രേലിയയെ 104 റണ്‍സിന് പുറത്താക്കിയ ഇന്ത്യ…

ഷാഫിയുടെ കരംപിടിച്ച്‌ രാഹുല്‍; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക്, 15,000 കടന്ന്…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.ഫല പ്രഖ്യാപനത്തിൻ്റെ 11 റൗണ്ട് പിന്നിടുമ്ബോള്‍ 15, 352 വോട്ടുകളുടെ ഭൂരിപക്ഷം നേടി കുതിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേരത്തെ,…

കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഞെട്ടി ബിജെപി, മൂന്ന് മണ്ഡലങ്ങളിലും കനത്ത തിരിച്ചടി; നിഖില്‍ കുമാരസ്വാമി…

ബംഗളൂരു: കർണാടകയില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്.കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.…

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കള്‍, ചേലക്കര ഉറപ്പിച്ചതോടെ അവകാശവാദം

തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന അവകാശവാദവുമായി സിപിഎം നേതാക്കള്‍.ചേലക്കര നിലനിർത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ അവകാശവാദം. കളളപ്രചരണ വേലകള്‍ വെറുതെയായെന്നും ഭരണ വിരുദ്ധ…