Main Banner

ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയില്‍

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു.യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാർത്ഥിയും വോട്ടുയർത്തി. എന്നാല്‍ ബിജെപിക്ക് വലിയ ക്ഷീണമാണ്…

‘പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പാലക്കാട്ടുകാരുടെ സ്നേഹത്തിന്…

പാലക്കാട്: പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.ഈ പരാജയത്തിന്റെ…

Gold Rate Today: 58,000 കടന്ന് കുതിക്കുന്നു, റെക്കോര്‍ഡ് വിലയിലേക്ക് അടുത്ത് സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്.ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. കഴിഞ്ഞ ആഴ്ച,…

വയനാട്ടില്‍ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് ഒന്നരലക്ഷത്തിലേക്ക്, ഭൂരിപക്ഷ കൊടുമുടിയിലേക്ക്

തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷത്തിലേക്ക് എത്തുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 119489 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂർ…

രാഹുലിൻ്റെ മുന്നേറ്റത്തിലും ‘താര’മായി ട്രോളി ബാഗ്; പാലക്കാട് ട്രോളിബാഗുമായി ആഘോഷം…

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്ബില്‍ ആഘോഷം തുടങ്ങി.ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ…

പാലക്കാട് ആദ്യ ലീഡിന് തുടക്കമിട്ട് രാഹുൽ ; ചേലക്കരയിൽ ലീഡ് 5000 കടന്ന് യുആർ പ്രദീപ്, മുക്കാൽ…

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ഒന്നര മണിക്കൂറിന് ശേഷം ലീഡുയർത്തി. ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. അതേസമയം, ചേലക്കരയിൽ യുആർ പ്രദീപും…

കടല്‍പാലം പരിസരം, പട്രോളിംഗ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച്‌ യുവാവ് ഓടി; പിന്നാലെയോടി പിടിച്ചു,…

കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടല്‍ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാള്‍…

കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമീഷണര്‍ പിടിയില്‍

കാക്കനാട് (കൊച്ചി): കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് കേന്ദ്ര റീജനല്‍ ലേബർ കമീഷണർ ഓഫിസിലെ അസി. ലേബർ കമീഷണറെ വിജിലൻസ് പിടികൂടി.ഗേറ്റ് പാസും മൈഗ്രന്‍റ് ലൈസൻസും അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ അജീത് കുമാർ…

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട്…

ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി(25)നെയാണ് കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം…