Shobika

വായുമലിനീകരണം; ഗുണനിലവാര സൂചിക ഇന്ന് രാവിലെ 383, ശ്വാസകോശ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്.മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ ശ്വാസകോശസംബന്ധമായ…

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച്‌ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്.കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ്…

Gold Rate Today: ട്രംപ് എത്തിയിട്ടും രക്ഷയില്ല, സ്വര്‍ണവില വമ്ബൻ കുതിപ്പില്‍; ചങ്കിടിപ്പോടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. പവൻ ഇന്നലെ 1320 രൂപ കൂടിയിരുന്നു.ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ…

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം; മൊബൈല്‍ ടവര്‍ ലൊക്കേഷൻ…

മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസില്‍ദാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊബൈല്‍ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.തിരൂർ മാങ്ങാട്ടിരി സ്വദേശി…

ഇടിമിന്നല്‍ പോലെ ദാ വീട്ടില്‍ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകള്‍ അപേക്ഷിച്ച ദിവസം തന്നെ;…

കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച്‌ കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ്…

മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, പിറ്റേദിവസമാണ് സംഭവമറിഞ്ഞത്, പരാതി നല്‍കി ഉടമ, കൈയോടെ…

ചേർത്തല: ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിള്‍സ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.വി ജോണ്‍ എന്ന ജ്വല്ലറിയില്‍ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15…

തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബിനെ കാണാനില്ല; ദുരൂഹത എന്ന് ബന്ധുക്കൾ 

മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി പി.ബി ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍നിന്നും ഇറങ്ങിയതാണ്. വൈകുമെന്ന സന്ദേശം വീട്ടുകാർക്ക്…

അശാസ്ത്രീയ ആന്റിബയോട്ടിക് ഉപയോഗത്തില്‍ 1 കോടി പേര്‍ മരിക്കുമെന്ന് ഡബ്ല്യൂഎച്ച്‌ഒ’…

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു

മസ്കറ്റ്: ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു. ഒമാൻ വാർത്താ വിതരണ മന്ത്രാലയവും, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍…

പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?

മുംബൈ: അല്ലു അർജുന്‍ നായകനായി ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 ദ റൂള്‍.പാൻ-ഇന്ത്യ ആക്ഷൻ ഡ്രാമയായ ചിത്രം ഡിസംബർ 5 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. പ്രീക്വലായി 2021 ല്‍ ഇറങ്ങിയ പുഷ്പ എന്ന ചിത്രം…