Shobika

കടല്‍-കായല്‍ തീരത്ത് ‘നിര്‍മാണ ഇളവ്’; സംസ്ഥാനത്തിന്‍റെ ‘തീരദേശ പരിപാലന…

തിരുവനന്തപുരം: സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം പ്ലാൻ…

മൂന്ന് വര്‍ഷം, അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍; ഒടുവില്‍ കത്തനാര്‍ക്ക് പാക്കപ്പ്, കുറിപ്പുമായി…

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യ ചിത്രം കത്തനാരുടെ ഷൂട്ടിംഗ് പൂർത്തിയായി. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് വർഷത്തോളം നീണ്ടുനിന്ന അത്യധ്വാനത്തിൻ്റെ കഠിനനാളുകള്‍ക്ക് സമാപനം ആകുകാണെന്നും ഒപ്പം വർക്ക് ചെയ്ത…

മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ബ്രേക്കിട്ട് പാകിസ്ഥാന്‍…

മുള്‍ട്ടാൻ:പാകിസ്ഥാനെതിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ്…

14കാരിയായ വിദ്യാര്‍ത്ഥിനിയെ പല സമയങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവർ അറസ്റ്റില്‍.ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ…

എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത്…

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയില്‍ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ…

മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ

കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച…

‘സഹദ് ആഭിചാരക്രിയകള്‍ പിന്തുടരുന്നയാള്‍, നഗ്നപൂജ നടത്തിയവരുമായും ബന്ധം, ഇര്‍ഷാദിന്‍റെ വീട്ടിലെ…

കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകള്‍ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.അരും കൊലയ്ക്ക്…

സിംപിളാണ് രുചികരവുമാണ് ഈ സാലഡ്

സവാളയും ബീറ്റ്‌റൂട്ടും മാത്രം മതി ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാന്‍ ഒരു ഹെല്‍ത്തി സാലഡ് മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചോളൂ. ചപ്പാത്തിക്കൊപ്പം നിങ്ങള്‍ എന്ത് കറിയാണ് കഴിക്കാറുള്ളത്?. രാവിലത്തെ…

നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തി; മെ‍ഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ അനാസ്ഥയ്ക്ക്…

തിരുവനന്തപുരം: പൂജപ്പുരയില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. കരകുളം സ്വദേശി ബൈജു ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം…