AAK

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ 100 ശതമാനം ഹിയറിങ്…

സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക്…

കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക്…

‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ…

കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…

‘ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം നടത്തി, UDFന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും’;…

കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ, സമഗ്ര മാറ്റത്തിനാണ് UDF ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ SS ലാൽ ചെയർമാനും ഡോ അജിത അംഗവുമായ ഹെൽത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഫ് നടത്തി. ഫസ്റ്റ്…

25 വർഷം പിന്നിട്ട് സാന്ത്വനം കുവൈറ്റ്; സിൽവർ ജൂബിലി സമ്മേളനം വെള്ളിയാഴ്ച

ജീവകാരുണ്യ പ്രവർത്തനരംഗത്ത് കുവൈറ്റിലെ സജീവ സാനിധ്യമായ ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്തിയഞ്ച്‌ ‌ പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, സിൽവർ ജൂബിലി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 നു…

ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്‌ കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം…

പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക്…

സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം അടുത്ത തലത്തിലേക്ക്. താരങ്ങൾ സിനിമാ പ്രമോഷനിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മ സംഘടനയുടെ ഇടപെടൽ…

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത് ഒരു മാസം മുമ്പ്, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ…

ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരതിൽ,’പുത്തൻ വേഗതയും സൗകര്യവും’ നേരിട്ടറിഞ്ഞ്…

കൊച്ചി: ബജറ്റ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യാത്രയ്ക്കിടയിലുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്…

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം…