Shobika

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. രണ്ട് മാസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്.…

കൈക്കൂലി കേസ്; തിരൂര്‍ മുന്‍ താലൂക്ക് സര്‍വേയര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: കൈക്കൂലി കേസില്‍ തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വേയറെ വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം ശങ്കര നാരായണനെയാണ് കുറ്റക്കാരനായി കണ്ടെത്തി കോഴിക്കോട് വിജിലന്‍സ്…

ഇ.വി.എം. കമ്മീഷനിങ് നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2)

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ നാളെയും ഏപ്രില്‍ രണ്ടിനുമായി (ബുധന്‍, വ്യാഴം) നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ്…

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍, വി വി പാറ്റുകൾ എന്നിവ നിശ്ചയിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ്…

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ബിജെപിയുടെ ആസ്ഥാനത്ത് വെച്ച് അംഗത്വം എടുക്കും. ബംഗാൾ തിരഞ്ഞെടുപ്പിൽ പേസ് പ്രചരണ രംഗത്തുണ്ടാകും. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടെന്നീസ് ഇതിഹാസം ലിയാൻഡർ…

ആബിദ് ഹുസൈൻ തങ്ങളെ സ്വീകരിച്ച് കുടുംബ സദസ്സുകൾ

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ വളാഞ്ചേരിയിലെ പര്യടനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പര്യടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട കുടുംബ സദസ്സുകൾ സ്ത്രീ വോട്ടർമാരുടെ…

കരുത്തായി ജനഹൃദയങ്ങളിലേക്ക്; ആവേശമായി കോട്ടക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ദിന പര്യടനം

കോട്ടക്കൽ: വികസനത്തുടർച്ചയും ജനകീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് കോട്ടക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീതി കോഞ്ചത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയില്‍; ഗതാഗത നിയന്ത്രണം

കോഴിക്കോട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. കല്ലാച്ചിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 മണിക്ക് കല്ലാച്ചിയിലെത്തിയ ശേഷം 1.30 ന് പേരാമ്പ്രയിലെ…

തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും യോഗം ചേർന്നു

തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും ഏജന്റ്മാരുടെയും യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ഷെവാങ് ഗ്യാച്ചോ ബൂട്ടിയയുടെ അധ്യക്ഷതയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ…

സ്റ്ററ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്ക് ശനി, ഞായർ ( മാർച്ച് 28, 29) ദിവസങ്ങളിൽ പരിശീലനം നൽകും

കേരളത്തിൽ നിന്ന് ഹജ്ജ് വേളയിൽ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകൾക്കും സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർക്കുമായി മാർച്ച് 28,29 (ശനി, ഞായർ) ദിവസങ്ങളിൽ വിപുലമായ പരിശീലനം കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. 2026 ഹജ്ജിന് കേരള…