Shobika

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ്…

സിഎമ്മിന്റെ കേറിവാടാ മക്കളേ..; അത് ലീക്കായതല്ല; മുഖ്യമന്ത്രിയുമായുള്ള റീലിനെ കുറിച്ച് സുജിത് ഭക്തൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലെ നേതാക്കളുടെ അഭിമുഖങ്ങൾ ന്യൂസ് ചാനലുകളിലും പോഡ് കാസ്റ്റുകളിലും മറ്റും വരുന്നുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധനേടുന്നത് വ്ലോ​ഗർ സുജിത് ഭക്തന്റെ ഒരു പോഡ് കാസ്റ്റാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി…

ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ; ’50 വര്‍ഷത്തെ അവഗണന…

തൃശ്ശൂര്‍: ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സാണ് ഗോപാലകൃഷ്ണൻ ചാവക്കാട് ഉയർത്തിയത്. ഗുരുവായൂർ ജനങ്ങൾ…

യാത്രക്കാരന് നെഞ്ചുവേദന, സ്വകാര്യ ബസ് ആംബുലൻസാക്കി സാഹസിക യാത്ര; ജീവൻ പിടിച്ച് നിർത്താൻ…

തൃശൂർ: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ബസ് ആംബുലൻസ് ആയി മാറി. തിരുവില്വാമല തൃശൂർ റൂട്ടിലോടുന്ന ഹരേ കൃഷ്ണ എന്ന സ്വകാര്യ ബസാണ് സാഹസിക യാത്ര നടത്തി യാത്രക്കാരുടെ ജീവന് രക്ഷകരായത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു…

ഡെലിവറി തൊഴിലാളികള്‍ക്ക് പൂര്‍ണ്ണസുരക്ഷാ പദ്ധതി; ഗിഗ് തൊഴിലാളികള്‍ക്കായി യുഡിഎഫ് വാഗ്ദാനം

തിരുവനന്തപുരം: ഗിഗ് തൊഴിലാളികള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിന് തെലങ്കാന മോഡലില്‍ പദ്ധതി കൊണ്ടുവരുമെന്ന് യുഡിഎഫ് വാഗ്ദാനം. ഗിഗ് തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതിന് തെലങ്കാന സര്‍ക്കാര്‍ 2026 ല്‍ കൊണ്ടുവന്ന ബില്‍…

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ്…

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്ത് ജയിലിലേക്ക്, റിമാന്‍ഡ് ചെയ്തു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം…

സൗദിയുടെ തൊഴില്‍ വിപണിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തില്‍ വര്‍ധന

സൗദി അറേബ്യയുടെ തൊഴില്‍ വിപണിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തില്‍ വര്‍ധന. 2025 നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. സ്വദേശികള്‍ക്കിടയിലെ…

ഇസ്രയേലിന്‍റെ പുതിയ വധശിക്ഷാ നിയമം പലസ്തീനികളെ ലക്ഷ്യം വച്ച്; രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ

ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഇസ്രയേലിൻ്റെ പുതിയ നിയമത്തിനെതിരെ ലോകരാജ്യങ്ങൾ. പുതിയ വധശിക്ഷ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന…

‘ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കരുത്, പുലിമടയിൽ…

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രിയെ സതീശന്‍ മൂക്ക് കൊണ്ട് 'ഋതിക്ക് റോഷന്‍' എന്ന് എഴുതിക്കും. നേരത്തെ…