Kavitha

ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; മുംബൈയില്‍ 2 പേര്‍ക്ക്…

മുംബൈയില്‍ ട്രെയിന്‍ അപകടം. 2 പേര്‍ മരിച്ചു. 3 പേര്‍ക്ക് പരുക്ക്. ട്രെയിന്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാന്‍ഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിന്‍ ഇടിച്ചു…

ഞെട്ടിക്കാനൊരുങ്ങി ഹണി റോസ്; ‘റേച്ചല്‍’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ…

വര്‍ക്കല ട്രെയിന്‍ അതിക്രമം; പരുക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വര്‍ക്കലയില്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെണ്‍കുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ്…

‘ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ കെ എസ് ബൈജു മാറി നിന്നതോ മാറ്റിയതോ’;…

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ (എസ്ഐടി). ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളില്‍ പങ്കുണ്ടെന്നാണ്…

തിരൂര്‍ ജില്ലാ ആശുപത്രിക്ക് അഭിമാന നേട്ടം; വന്‍കുടലില്‍ ക്യാന്‍സറിന് കാരണമാകുന്ന ദശ…

തിരൂര്‍ : തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ കൊളോണോസ്‌കോപ്പി വഴി ആദ്യത്തെ പോളിപ്പെക്ടമി നടത്തി. ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയനായ 65 വയസ്സുള്ള തിരൂര്‍ സ്വദേശിക്കാണ് വിജയകരമായി ഈ ചികിത്സ…

വിദ്യാര്‍ത്ഥിനിയെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ്…

വിജയ്യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, വാക്കുകള്‍ വളച്ചൊടിക്കരുത് ; അജിത്ത് കുമാര്‍

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ്യെ എതിര്‍ത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാര്‍. അപൂര്‍വമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാറുള്ള അജിത്ത് കുമാര്‍…

തിരുവനന്തപുരം: അരുവിക്കരയുടെ മുഖച്ഛായ മാറ്റുന്ന ജംഗ്ഷന്‍ വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 15 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അരുവിക്കര ജംഗ്ഷന്‍ നവീകരിക്കുന്നത്. 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു…

3 ദിവസം, 7 മത്സരാര്‍ത്ഥികള്‍, ഒടുവില്‍ ഒരാള്‍ പുറത്തേക്ക്; എവിക്ഷന്‍ പ്രഖ്യാപനവുമായി ബി?ഗ് ബോസ്-…

അങ്ങനെ മൂന്ന് മാസത്തോളം നീണ്ടുനിന്ന ബി?ഗ് ബോസ് മലയാളം സീസണ്‍ 7ന് തിരിശ്ശീല വീഴാന്‍ ഒരുങ്ങുകയാണ്. ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ?ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ആരാകും ടൈറ്റില്‍ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ്…

‘എന്താടാ നിന്റെ ഒരു ’67’? ഇന്റര്‍നെറ്റിനെ പിടിച്ചുകുലുക്കിയ ആ രണ്ട് അക്കങ്ങള്‍.

ഇന്നത്തെ യുവതലമുറയോട് 'എന്തൊക്കെയുണ്ട്?' എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി എന്തായിരിക്കും? 'സൂപ്പര്‍', 'ബോറാണ്', അതോ 'നന്നായി പോകുന്നു' എന്നോ? ഈ ഉത്തരങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരു പുതിയ മുഖം വന്നിരിക്കുന്നു. അത് വെറും രണ്ട് അക്കങ്ങളില്‍…