Shobika

പുലര്‍ച്ചെ പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്.തലയില്‍ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടില്‍…

ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു

കാസർകോട്: കാസർകോട് ചീമേനിയില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്ബതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു.…

ബലിപെരുന്നാളിന് മുന്നോടിയായി പരിശോധന; ഒമാനില്‍ കേടായ ഇറച്ചി പിടിച്ചെടുത്തു

മസ്കത്ത്: ഒമാനില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത കേടായ മാംസം പിടിച്ചെടുത്തു.ദഹിറയില്‍ നിന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വന്‍തോതിലുള്ള കേടായ മാംസം പിടിച്ചെടുത്തത്. യാങ്കുള്‍…

പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില…

നിരവധി കാറുകള്‍ ഒരൊറ്റ പ്ലാറ്റ്‍ഫോമില്‍, ഇതാ ടാറ്റ അവിന്യ ഇവി സീരീസ്

നിലവില്‍ രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്‌സ്.അവിനിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള കാറുകള്‍ 2026 സാമ്ബത്തിക വർഷം മുതല്‍ പുറത്തിറക്കാൻ കമ്ബനി…

വസ്ത്രം മടക്കിവെക്കാൻ താമസിച്ചു, 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമര്‍ദ്ദനം

കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും…

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്ബനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ്…

കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി

ചാവക്കാട് : തിരുവത്ര കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 3 മണിക്ക് പുതിയറ പള്ളി ബറസ്ഥാനിൽ. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഷഹീർ (ഷാർജ ) മരുക്കൾ : മാജിത, താഹിറ.

കേരളത്തില്‍ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ…

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാംകുളം,…

ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

മസ്‌കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച്‌ മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും. കോണ്‍സുലാര്‍…