Shobika

ഡി.വൈ.എഫ്.ഐ. നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

കേച്ചേരി(തൃശ്ശൂർ): സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്ബില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകൻ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ.…

താലൂക്ക് ഓഫീസ് അസിസ്റ്റന്റ്, കൈക്കൂലി വാങ്ങിയത് 10000; 7 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: കൈക്കൂലി കേസില്‍ പിടിയിലായ തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡര്‍ പി വിൻസിക്ക് ഏഴ് വര്‍ഷം കഠിനതടവ്.45000 രൂപ പിഴ അടക്കാനുമാണ് കോടതി വിധി. പതിനായിരം രൂപ വാങ്ങിയ കേസിലാണ്, തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.…

സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിക്കാം? പരിധി ലംഘിച്ചാല്‍ സംഭവിക്കുക ഇത്

വിപണിയിലെ അപകട സാധ്യതകള്‍ താല്പര്യമില്ലാത്ത ഭൂരിഭാഗം പേരും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്ന ഒന്നാണ് സേവിങ്സ് അക്കൗണ്ട്. കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കിംഗ് ഉപഭോക്താക്കളും തങ്ങളുടെ പണം സംരക്ഷിക്കുന്നതിനായി സേവിംഗ്സ്…

തെലുങ്കില്‍ ഇറങ്ങിയ പ്രേമലു 10 ദിവസത്തില്‍ അവിടെയും ഇട്ടു പുതുപുത്തന്‍ റെക്കോഡ്

ഹൈദരാബാദ്: റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു ഇപ്പോഴും. ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ…

തുറമുഖത്തേക്കുള്ള കല്ല് ലോറിയില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് തലക്ക് ഗുരുതര പരിക്ക്; വിഴിഞ്ഞത്ത്…

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്നും കല്ല് തെറിച്ച്‌ വീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച്‌ വീണത്.…

‘അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി’, ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര…

തിരുവനന്തപുരം: സിനിമ - സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതയാണ് താര കല്യാണ്‍. സീരിയലുകള്‍ക്ക് പുറമെ വ്‌ളോഗ് വീഡിയോകളിലൂടെയും താര പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയില്‍…

ജോലി നല്‍കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടി; മൂന്നുപേര്‍ കൂടി പിടിയില്‍

ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച്‌ 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്ബ് വലിയപറമ്ബില്‍ വീട്ടില്‍…

വെള്ളം കുടിച്ചോളൂ; കരുതലോടെ…

തൊടുപുഴ: കൊടുംചൂടില്‍ ദാഹമകറ്റാൻ കുപ്പിവെള്ളം വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം…

ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു -മോദി

ബംഗളൂരു: ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവമൊഗ്ഗ ഫ്രീഡം പാർക്കില്‍ അല്ലാമ പ്രഭു മൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യ…

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കല്‍ വേഗത്തിലാക്കാൻ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയത്തില്‍ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം.ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ്…