Shobika

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് 44 കാരന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് നാല്‍പ്പത്തിനാലുകാരന്‍ മരിച്ചു. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം നടന്നത്.…

തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെ; കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍, ഗൂഢാലോചനയില്‍ പങ്കുള്ളവരെന്ന്…

തിരുവനന്തപുരം: ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേർ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും…

വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

വെള്ളറട: പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിലൂര്‍ അടിക്കലും കിഴക്കുംകരവീട്ടില്‍ ശ്യാമള (64), സഹോദരിയുടെ മകന്‍…

വീട്ടില്‍ നിന്ന് റോഡിലേക്കോടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച്‌ മരിച്ചു

മംഗളൂരു: വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിപ്പോയ കുഞ്ഞ് ഓട്ടോറിക്ഷ ഇടിച്ച്‌ മരിച്ചു. ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി…

തറയങ്കണ്ടത്തിൽ തിത്തീമു നിര്യാതയായി

നിര്യാതരായി : നടുവിലങ്ങാടി പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ തറയങ്കണ്ടത്തിൽ ഹുസ്സൈൻ എന്നവരുടെ ഭാര്യ തിത്തീമ്മു(72) എന്നവർ മരണപെട്ടു. മക്കൾ : മുഹമ്മദ് റാഫി, മുഹമ്മദ് നജീബ്, സെമീർ, നസീർ (ഖത്തർ) ഖഹൈറുനീസ, സുമയ്യ മരുമക്കൾ :…

ഇന്ത്യയിലും ആ മാന്ത്രിക സംഖ്യയിലെത്തി, കളക്ഷനില്‍ കുതിപ്പുമായി ശെയ്‍ത്താൻ

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്ബൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100…

വാള്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ ഗുണങ്ങള്‍…

നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, വിറ്റാമിനുകള്‍‌, ധാതുക്കള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് വാള്‍നട്സ്.…

ഇത് പൊളിക്കും, നാല് നിരക്കുകള്‍, നാല് കാറ്റഗറികള്‍; ഉയരെ പറക്കാം, പുതിയ തീരുമാനങ്ങളുമായി എയര്‍…

ദില്ലി: പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാല് നിരക്കുകളില്‍ പറക്കാം.എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല്…

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത്…

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോടി സ്വദേശി മുജീബ് റഹ്മാനാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍.…

സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥതയുള്ള കാലാവസ്ഥ; ജാഗ്രത,10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ബുധനാഴ്ച്ച വരെയാണ് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട്…