AAK

സാഹചര്യങ്ങളോട് പൊരുതി അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യതാ പരീക്ഷ എഴുതി

തൃശൂർ : ഏറെ സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതി. അനീഷക്കായി വീട്ടിലെ മുറി പരീ ക്ഷാഹാളാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.40നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ…

ജപ്പാന്‍ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഒരു…

ആഭിചാരക്രിയയുടെ പേരിൽ യുവതിയെ മദ്യം കഴിപ്പിച്ചും പൊള്ളലേൽപ്പിച്ചും ക്രൂരപീഡനം; ഭർത്താവടക്കം മൂന്ന്…

കോട്ടയം തിരുവഞ്ചൂരിൽ ആഭി ചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേൽപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി…

വിജയിക്ക് 45,25,210 രൂപ? സസ്‌പെന്‍സ് നിലനിര്‍ത്തി ബി?ഗ് ബോസ്, ഫിനാലെ വേദിയില്‍ സര്‍പ്രൈസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയി അരെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലുമായി നടക്കുക. സര്‍പ്രൈസുകള്‍ പലത് ഉണ്ടായിരുന്ന ഈ സീസണില്‍…

എൽഡിഎഫിൻ്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം അന്തിമ പട്ടികയായി 

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ പട്ടിക റെഡിയായി. 22 ഇടങ്ങളിൽ സി.പി.എമ്മും നാലിടങ്ങളിൽ സി.പി.ഐ യും രണ്ടിടങ്ങളിൽ ഐ.എൻ.എല്ലും കേരള കോൺഗ്രസ് (എം), എ ൻ.സി.പി.(എസ്),…

ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് കോൺഗ്രസ്;  പൊന്മുണ്ടത്ത് ഇത്തവണയും ലീഗും കോൺഗ്രസും…

വൈലത്തൂർ: തെരഞ്ഞെടുപ്പടുക്കു മ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചക ളും വിവാദങ്ങളും നടക്കുന്ന പൊ മുണ്ടം ഗ്രാമപഞ്ചായത്തിൽ ലീ ഗ്-കോൺഗ്രസ് പോര് വീണ്ടും മു റുകുന്നു. തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് ജനകീയ…

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷാ ഏജൻസി

ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഒരു ഗുരുതരമായ സുരക്ഷാ അപകടസാധ്യത കണ്ടെത്തിയതായി ഗൂഗിൾ അറിയിച്ചു. ഇതേത്തുടർന്ന് ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്…

ചരിത്രത്തില്‍ ആദ്യം, അനീഷ് ഇതിനകം തന്നെ ആ നേട്ടം സ്വന്തമാക്കി കഴിഞ്ഞു; സാധാരണക്കാരനായി വന്ന് അസാധാരണ…

ബിഗ് ബോസ് സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അനുമോള്‍, അനീഷ്, അക്ബര്‍, നെവിന്‍, ഷാനവാസ് എന്നിവരാണ് അവസാന അഞ്ചില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വേറിട്ടുനില്‍ക്കുന്നത് ഒരാള്‍ മാത്രമാണ്,…

കുവൈത്തില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന, 125 പള്ളികളില്‍ ഇസ്തിസ്ഖാ നമസ്‌കാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്കായുള്ള പ്രാര്‍ത്ഥനാ ഇസ്തിസ്ഖാ നമസ്‌കാരം നടന്നു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്‌കാരം നടന്നത്. നമസ്‌കാര വേളയില്‍ വിശ്വാസികള്‍ മഴയ്ക്കായി സര്‍വ്വശക്തനായ അല്ലാഹുവിനോട്…

അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി;…

ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി. ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അടിയന്തര ചികിത്സാ സഹായം എത്തിച്ചതാണ് കുഞ്ഞിന്റെ ചികിത്സയില്‍…