Shobika

ഭക്ഷ്യ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു

തിരൂർ:കേരള ഹോട്ടൽ ആൻ്റ് റസ്റ്റാറൻ്റ് അസോസിയേഷൻ്റെയും , ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷ നഗരപദ്ധതിയിൽ ഉൾപ്പെട്ട തിരൂർ നഗരസഭയിലെ വിവിധ പ്രവർത്തന പദ്ധതികൾക്ക്…

കുരങ്ങുപനി ജാഗ്രത പുലര്‍ത്തണം

കല്‍പറ്റ: കർണാടകയില്‍ കുരങ്ങുപനി മൂലം രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍…

വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്. ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസില്‍…

പ്ലാറ്റ്‌ഫോമില്‍നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാള്‍ തീവണ്ടി തട്ടി മരിച്ചു

അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരുര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ)…

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു. തെലങ്കാന കാഡറില്‍ നിന്നുള്ള 1992 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ജാജു, 2018 മുതല്‍ 2023 വരെ കേന്ദ്ര സർക്കാറിന്‍റെ അഡീഷണല്‍ സെക്രട്ടറിയായും…

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; നേമം മുന്‍ എസ്.ഐ സമ്ബത്തിനെതിരെ കേസെടുത്തു

നേമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേമം സൗമ്യ കോളജ് ജങ്ഷന്‍ മെഹ്‌വിഷ് വീട്ടില്‍ നേമം ഷജീറിനെ (36) ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നേമം മുന്‍ എസ്.ഐ കെ.എല്‍.സമ്ബത്ത് കൃഷ്ണക്കെതിരേ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.ജി.പിയുടെ…

വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കോതമംഗലം:നെല്ലിക്കുഴി കമ്ബനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടില്‍ അബ്ദുല്‍ മജീദിൻ്റെ മകൻ…

പൊലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച

തിരുവനന്തപുരം : പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ആന്‍റണി രാജു…

കൃഷി വകുപ്പ് റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് സിദ്ദീഖ് നിര്യാതനായി

j കോഴിക്കോട്: നൻമണ്ട 14-ാം വളവ് സ്വദേശിയും കൃഷി വകുപ്പ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ടുമായിരുന്ന തിയ്യക്കണ്ടി സിദ്ദീഖ് (59) ഹൃദയാഘാതം മുലം നിര്യാതനായി. ഭാര്യ: ശമീമ. മക്കള്‍: നദ റഹ്മ, ഷാലൂഫ് റഹ്മാൻ, അഫീഫ് റഹ്മാൻ, മരുമകൻ: മിൻഷാദ് ഓമശേരി.…

വേദനയുടെ ലോകത്ത് ഒരു രാത്രി: ഒടുവില്‍ ലിജോ ആശുപത്രിയില്‍

പയ്യന്നൂർ: ട്രെയിനില്‍നിന്ന് വീണ് ഗുരുതര പരിക്കോടെ വയലില്‍ കിടന്ന യുവാവിനെ 12 മണിക്കൂറിനു ശേഷം ആശുപത്രിയിലെത്തിച്ചു.വെള്ളിയാഴ്ച രാത്രി ഏഴോടെ ട്രെയിനില്‍നിന്ന് വീണ യുവാവിനെയാണ് ശനിയാഴ്ച രാവിലെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…