Shobika

വേണ്ടത് 10,000 കോടി; ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക

തിരുവനന്തപുരം: സാമ്ബത്തികഞെരുക്കം കെ.എസ്.ഇ.ബിയുടെ വിവിധ ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക പരത്തുന്നു.ഇടുക്കിയില്‍ രണ്ടാംനിലയം ഉള്‍പ്പെട്ട പദ്ധതികള്‍ പരിണനയിലാണെങ്കിലും കെ.എസ്.ഇ.ബിയുടെയും സർക്കാറിന്‍റെയും സാമ്ബത്തികസ്ഥിതി…

ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍…

ലോക ക്യാൻസര്‍ ദിനമാണ് ഫെബ്രുവരി 4ന്. ക്യാൻസര്‍ രോഗത്തെ കുറിച്ചും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമല്ലാം ആളുകള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുക എന്നതുതന്നെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.…

നിര്‍മാണം മൈത്രി മൂവി മേക്കേഴ്‌സ്, നായിക ഭാവന, പുത്തൻ ഉദയത്തിന് ടൊവിനോ, ‘നടികര്‍’…

മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി തീർന്ന ടൊവിനോ തോമസ് നായകനാകുന്ന നടികർ മെയ് മൂന്നിന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് നടികർ തിലകം…

3 വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്‍ബിൻ-ജോബിറ്റ ദമ്ബതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി…

മദ്യവില്‍പനശാലയിലെ മോഷണം: മൂന്നുപേര്‍ പിടിയില്‍

പാലോട്: പാലോട് ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മൻസിലില്‍ സജീർ (37), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുംകര പുത്തൻ വീട്ടില്‍ വിഷ്ണു (26), കല്ലറ മിതൃമ്മല…

ഗസ്സയില്‍ 112 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ…

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.148 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ 7 മുതല്‍ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു.…

ടിപ്പര്‍ ലോറിയിടിച്ച്‌ റെയില്‍വേ ഗേറ്റ് തകര്‍ന്നു

തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു. ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു…

ആ താലിമാലയില്‍ സത്യമുണ്ടായിരുന്നു, നാലുവര്‍ഷം കഴിഞ്ഞ് അത് സുദീപയുടെ കഴുത്തിലെത്തി

പെരിന്തല്‍മണ്ണ: നാല് വർഷംമുമ്ബ് നഷ്ടപ്പെട്ട താലിമാല ഏറ്റുവാങ്ങുമ്ബോള്‍ സുദീപയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ സ്വർണത്തിളക്കം. ക്ഷേത്രദർശനത്തിനായി ഭർത്താവിന്റെ കൂടെ പോവുമ്ബോള്‍ നാലുവർഷം മുമ്ബ് നഷ്ടപ്പെട്ട താലിമാലക്കായി എല്ലാവിധ…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു…

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. പി.എം, ജെ.വി.കെ എന്ന ഒരു…

ഹൈറിച്ച്‌ തട്ടിപ്പ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

കൊച്ചി: ഹൈറിച്ച്‌ തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുക. ഒളിവില്‍…