സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; നിരക്കില്‍ നേരിയ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ചാഞ്ചാടുന്നു. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതല്‍ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്.
ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
