Shobika

വാര്‍ധക്യ പെൻഷന് പകരം കലാകാര പെൻഷന് നവകേരള സദസ്സില്‍ അപേക്ഷ; ദോസ്തി പത്മന് കിട്ടിക്കൊണ്ടിരുന്ന…

പെരുമ്പാവൂർ: ഏക വരുമാനമായ പെൻഷൻ നഷ്ടപ്പെട്ട സങ്കടത്തിലാണ്, കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ച പെരുമ്ബാവൂരിലെ ദോസ്തി പത്മൻ. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസ്സില്‍ നല്‍കിയ അപേക്ഷയാണ്…

മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം…

നവകേരള സദസ് കഴിഞ്ഞിട്ട് ഒന്നരമാസം, ഇടുക്കിയില്‍ കിട്ടിയത് 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം

ഇടുക്കി: ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്ബോള്‍ ലഭിച്ച പരാതികളില്‍ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ…

വാഹനാപകടത്തില്‍ ആറുമരണം; കാര്‍ യാത്രികരാണ് മരിച്ചവരെല്ലാം

തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സിമൻറുമായി വന്ന ലോറിയുമായി…

നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച്‌ സ്വാതി…

ബംഗളൂരു: പി.എസ്. തിലക് നഗറില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവത്തില്‍ കർണാടക മുഖ്യമന്തിക്ക് കത്തയച്ച്‌ സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാള്‍.നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി…

വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണമാല കവര്‍ന്നു

മുണ്ടക്കയം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു. കൂട്ടിക്കല്‍ വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍റെ ഭാര്യ മറിയക്കുട്ടിയുടെ (65) മാലയാണ് കവർച്ച ചെയ്യപ്പെട്ടത്.ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. മൂത്ത…

ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യുക്കാരെ വഴിനീളെ തല്ലിയിട്ടും…

വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാര്‍ഥിയെ സ്പാനിഷ് കോടതി…

ലണ്ടൻ: സുഹൃത്തുക്കളുമായി യാത്ര ചെയ്യവെ, താൻ സഞ്ചരിച്ച വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതിന് അറസ്റ്റിലായ ബ്രിട്ടീഷ്-ഇന്ത്യൻ വിദ്യാർഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു.ബാത് യൂനിവേഴ്സിറ്റിയിലെ സാമ്ബത്തിക ശാസ്ത്ര വിദ്യാർഥിയായ ആദിത്യ…

മലപ്പുറം എൻ എസ് എസ് അലുംനി “മനസ്സ് “ന്റെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തിരൂർ : മലപ്പുറം എൻ എസ് എസ് അലുംനി "മനസ്സ് "ന്റെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും അലുംനിയുടെ തുടർ പരിപാടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു . "മനസ്സ്" മലപ്പുറം വിംഗിലൂടെ കമ്മ്യൂണിറ്റി സേവനത്തിനും ദേശീയ…

പുലിക്കെന്ത് പൊലീസ്! സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ്…