Main Banner

മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒത്തുകൂടി.

1989-90 കാലയളവിൽ തിരൂർ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ കൂട്ടായിമയായ മഴവില്ല് ഗ്രൂപ്പ്ന്റെ ജനറൽ ബോഡി യോഗം തിരൂർ താഴെപാലം മോർണിംഗ് സ്റ്റാർ ഓഫീസിൽ സംഘടിപ്പിച്ചു. ജനറൽ ബോഡിയുടെ ഉത്ഘാടന കർമ്മം മഴവില്ല് ബാച്ചിലെ സഹപാടിയും മലപ്പുറം സബ്…

ഹൈറിച്ച്‌: 2300 കോടി തട്ടിയെന്ന് ഇ.ഡി; റെയ്ഡില്‍ ലഭിച്ചത് നിര്‍ണായക രേഖകള്‍

കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച്‌ എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).ഈ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടിരിക്കയാണ്. പുതിയ…

ഗവര്‍ണറുടെ വിരുന്നില്‍നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു.ഇന്ന് വൈകിട്ട് 6.30ഓടെ രാജ് ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു.…

മുതുമല കടുവ സങ്കേതത്തിലെ ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം നടന്നു. ഡി.ഡി. വിദ്യ നേതൃത്വം വഹിച്ചു. വളർത്താനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തല്‍ ചടങ്ങിന് വിനോദ സഞ്ചാരികളും സാക്ഷികളായി. ക്യാമ്ബിലെ…

വസ്തു തര്‍ക്കം: വയോധിക ദമ്ബതികള്‍ക്ക് മഞ്ചേരിയില്‍ ബന്ധുവിന്‍റെ ക്രൂര മര്‍ദനം

മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്ബതികള്‍ക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയില്‍ കരാപറമ്ബ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്. വസ്തുവുമായി ബന്ധപ്പെട്ട് ദമ്ബതികളും ബന്ധുവും തമ്മില്‍…

‘സൗഭാഗ്യത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് അത്രമേല്‍ നന്ദി’…ഉംറ നിര്‍വഹിച്ച്‌ ഉമര്‍…

മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചു. മക്കയിലെത്തിയ അദ്ദേഹം കഅ്ബ ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍നിന്നുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.…

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര…

ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ.'ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന' എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം…

വിനോദയാത്രാ സംഘത്തിന്റെ കാര്‍ മാഹിയില്‍ കത്തിനശിച്ചു

മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്. ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക്…

വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി

തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച്‌ ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച്‌ വിപണിയിലെത്തിക്കുന്നു. സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച…

കുളിക്കാൻ പോയ 15കാരിയെ പുഴയില്‍ കാണാതായെന്ന് കരുതി വ്യാപക തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് ബസ്…

മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ്…