Shobika

ആഡംബര പ്രിയരേ ഇതിലേ ഇതിലേ, വരുന്നൂ പുതിയ ചില ബെൻസുകള്‍!

അപ്‌ഡേറ്റ് ചെയ്‌ത ജിഎല്‍എ എസ്‍യുവി, എഎംജി ജിഎല്‍ഇ 53 കൂപ്പെ എന്നിവയുടെ ലോഞ്ച് തീയതി മെഴ്‌സിഡസ് ബെൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024 ജനുവരി 31ന് ഈ മോഡലുകള്‍ അവതരിപ്പിക്കും. ദില്ലിയില്‍ നടക്കുന്ന ലോഞ്ച് ഇവന്‍റില്‍ രണ്ട് മോഡലുകളുടെയും…

ആറാം വളവില്‍ ബസ്സും ലോറിയും തകരാറിലായി, താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്, ആംബുലന്‍സും കുടുങ്ങി

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്‌ആര്‍ടിസി ബസ്സും സമീപത്തായി ഒരു ലോറിയും തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. രാവിലെ എട്ട്…

6 മണിക്ക് ശേഷം ക്യാംപസില്‍ ആരെയും അനുവദിക്കില്ല, പൊലീസ് തുടരും; മഹാരാജാസ് കോളേജ് ഇന്ന് തുറക്കും

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ്…

40 ഏക്കറില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്‍ട്സ് സിറ്റിയാവാൻ കൊച്ചി

തിരുവനന്തപുരം: കേരളത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…

എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ രാഹുല്‍ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്‍റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി…

ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു

ഫുജൈറ: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മുന്‍വശത്തുള്ള ഫസീല്‍ പാര്‍ക്കില്‍ വെച്ചു നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു. വിവിധങ്ങളായ നൃത്ത…

മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം: ‘മലൈക്കോട്ടൈ വാലിബൻ’ പരാജയപ്പെടുത്തും എന്ന് ഭീഷണി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ മോഹൻലാല്‍ പോകാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.…

മാറ്റമില്ലാതെ സ്വർണവിലയുടെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും. ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക്…

ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.…

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ…