Shobika

ബലാത്സംഗ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവ്

കൊച്ചി: ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലെ 18 വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. പിതാവുമായി അകന്നുകഴിയുന്ന അമ്മയെ സന്ദർശിക്കാൻ പ്രതി താമസിക്കുന്ന വാടകവീട്ടില്‍ എത്തിയപ്പോഴാണ്…

പൊതുജനാരോഗ്യ നിയമം; വിലക്കില്‍ ആശങ്കയൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍

തിരുവനന്തപുരം: ഗവർണർ ഒപ്പിട്ടതോടെ പൊതുജനാരോഗ്യ ബില്‍ നിയമമായെങ്കിലും സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ ചികിത്സാക്കാര്യത്തില്‍ ആശങ്ക വിട്ടൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയുള്‍ക്കൊള്ളുന്ന ആയുഷ്…

ചന്ദ്രനില്‍ തൊട്ട് ജപ്പാനും; ‘സ്‍ലിം’ പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി;…

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'ജാക്സ'. ജപ്പാന്‍ വിക്ഷേപിച്ച 'സ്‍ലിം' (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി.വിജയം ഉറപ്പിക്കാനുള്ള…

പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് വീണ ജോര്‍ജ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന്…

കൊലക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് എല്‍എല്‍.ബി പ്രവേശനത്തിന് അനുമതി

കൊച്ചി: കൊലക്കേസില്‍ പ്രതിയായി സെൻട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്നയാള്‍ക്ക് ഓണ്‍ലൈൻ നിയമപഠനത്തിന് കോളജ് മുഖേന പ്രവേശനം അനുവദിച്ച്‌ ഹൈകോടതി. മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങള്‍ തള്ളിയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ സഹപാഠി ജീവനൊടുക്കി. ഹൈദരാബാദിലെ അമ്ബാർപ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പ്രതി ശല്യം…

പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന്…

കോഴിക്കോട് : പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം…

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു ബാഗുകളിലായി 14 കിലോ കഞ്ചാവ് കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്ബർ മൂന്നില്‍ നിന്നും കണ്ടെടുത്തത്.…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…

കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്

വാഷിങ്ടണ്‍: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ടത്. എന്നാല്‍, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകള്‍ കടലില്‍…