Fincat

രാവിലെ ഉന്മേഷത്തോടെ ഉണരാം; അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ഒരു സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും. വണ്ണം കൂടുമെന്ന്…

90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വമ്പൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത്…

വാഷിങ്ടണ്‍: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി…

ചാൻസലർ – രജിസ്ട്രാർ പോര് അതിരൂക്ഷം; ഇന്ന് പ്രതിഷേധം കനക്കും 

കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക്…

തലകീഴായി മറിഞ്ഞ ആംബുലൻസിൻ്റെ ഡ്രൈവർ സീറ്റിനടിയിൽ വാൾ ; ആംബുലൻസിൽ എന്തിനാണ് മാരകായുധമെന്ന ചോദ്യം…

ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ അപകടത്തിൽപെട്ട ആംബുലൻസിൽ നിന്നും വാൾ കണ്ടെത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഞായറാഴ്ച രാവിലെ കള്ളിക്കാട്…

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിവിധ ടെർമിനലുകളിൽ നിന്നായി നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ…

യൂട്യൂബർ റിൻസിയും സുഹൃത്തും പിടിയിൽ; ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.…

പണിമുടക്കിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് ഹക്കീം അസ്ഹരി

പണിമുടക്കിനെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി . സമര മുറകൾ ക്രിയാത്മകവണമെന്നും പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ…

വേങ്ങര സ്വദേശികളായ യുവാക്കളാണ് കോട്ടക്കലിലെ മയക്കു മരുന്ന് വേട്ടയിൽ പിടിയിലായത്

കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്ന വേങ്ങര മിനി കാപ്പിൽ സ്വദേശി മൂട്ടപറമ്പ് വീട്ടിൽ റൗഫ് 28 വയസ്സ്, വേങ്ങര ചേറൂർ സ്വദേശി ആലുക്കൽ വീട്ടിൽ സഫുവാൻ 26 വയസ്സ്, വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി വീട്ടിൽ…

നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും 0പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ 9സഹായിക്കുന്ന…