Kavitha

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനില്‍

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഒമാനില്‍ എത്തും. നാളെ രാവിലെ മസ്‌ക്കറ്റില്‍ എത്തുന്ന മുഖ്യമന്ത്രിയെ വിവിധ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും.…

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. യുവന്റസിനെതിരായ മത്സരത്തില്‍ ഒറ്റ ഗോളിനാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഏകഗോള്‍ നേടിയത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 20ാമത് പാര്‍ട്ടി കോണ്‍ഗ്രസ്; നാലാമത് പ്ലീനം ഇന്ന് സമാപിക്കും

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന നാലാമത് പ്ലീനം ഇന്ന് സമാപിക്കും. നാല് ദിവസം നീണ്ടു നിന്ന പ്ലീനം തിങ്കളാഴ്ചയാണ് ബെയ്ജിംഗില്‍ ആരംഭിച്ചത്. 15ാമത് പഞ്ചവത്സര പദ്ധതിയും 2026 മുതല്‍ 2030…

കേരളത്തിൽ ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ…

250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി…

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22…

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു, തലനാരിഴക്ക് രക്ഷപ്പെട്ടു;

തിരുവനന്തപുരം: തമ്പാനൂരിൽ നിന്നും മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ നിന്ന് വന്ന മാരുതി ഗ്രാൻഡ് വിതാര കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.…

ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡി ജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ഒരു കേസുമായി ബന്ധപ്പെട്ട്…

‘യുഎൻആർഡബ്ല്യുഎ ജീവനക്കാർ ഹമാസ് പ്രവർത്തകരാണെന്നതിന് തെളിവ് ഹാജരാക്കാൻ ഇസ്രയേലിനായില്ല’;…

ആംസ്റ്റര്‍ഡാം: ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐസിജെ). ഗാസ മുനമ്പില്‍ ഐക്യരാഷ്ട്ര സഭ നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ടെന്ന്…

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച…

വേടനെതിരായ ലൈംഗികാതിക്രമപരാതി; ഐഡന്‍റിറ്റി വെളിപ്പെടാതിരിക്കാൻ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന്…

റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമ കേസില്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ നോട്ടീസ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ നോട്ടീസിലുണ്ടെന്നും…