Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില എണ്ണകമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ വില വർധനവ് നിലവിൽ വരും. ചൊവ്വാഴ്ചയും പെട്രോൾ-ഡീസൽ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു.
2021 നവംബർ!-->!-->!-->!-->!-->!-->!-->…
തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു
ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9!-->!-->!-->…
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: 137 ദിവസം സ്ഥിരത പുലര്‍ത്തിയ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ ഒടുവില്‍ വര്‍ധിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85!-->…
ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു
ന്യൂഡൽഹി: മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര!-->!-->!-->…
സ്വർണവില കുതിച്ചുയരുന്നു; 40,000വും കടന്നു
കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഇതോടെ!-->!-->!-->!-->!-->!-->!-->…
യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡൽഹി: യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്!-->!-->!-->…
സ്വർണവില കുതിക്കുന്നു
മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത്!-->!-->!-->…
എണ്ണവില എട്ടുവർഷത്തെ ഉയർന്നനിലയിൽ
ന്യൂയോർക്ക്: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്.
യുക്രൈനിൽ!-->!-->!-->!-->!-->!-->!-->…
ഏറ്റവും വിലകുറഞ്ഞ ഐഫോൺ വരുന്നു; വിപണിയിലെത്തുക ലോകത്തെ ഏറ്റവും വേഗതയേറിയ ഫോണായിരിക്കുമെന്ന് സൂചന
മുംബൈ: അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 8 ന് കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഫോണിന് 300 ഡോളർ ഇന്ത്യൻ രൂപയിൽ ഏകദേശം 23,ooo രൂപയായിരിക്കും വിലയെന്നാണ്!-->!-->!-->…