Fincat
Browsing Category

market live

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: 137 ദിവസം സ്ഥിരത പുലര്‍ത്തിയ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ ഒടുവില്‍ വര്‍ധിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85

ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡൽഹി: മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര

സ്വർണവില കുതിച്ചുയരുന്നു; 40,000വും കടന്നു

കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഇതോടെ

യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി: യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്

സ്വർണവില കുതിക്കുന്നു

മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത്

എണ്ണവില എട്ടുവർഷത്തെ ഉയർന്നനിലയിൽ

ന്യൂയോർക്ക്: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. യുക്രൈനിൽ

ഏറ്റവും വിലകുറഞ്ഞ ഐഫോൺ വരുന്നു; വിപണിയിലെത്തുക ലോകത്തെ ഏറ്റവും വേഗതയേറിയ ഫോണായിരിക്കുമെന്ന് സൂചന

മുംബൈ: അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 8 ന് കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഫോണിന് 300 ഡോളർ ഇന്ത്യൻ രൂപയിൽ ഏകദേശം 23,ooo രൂപയായിരിക്കും വിലയെന്നാണ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയർന്ന് 4700 ആയി. ഓഹരി വിണിയിൽ ഉണ്ടായ ഇടിവാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. റഷ്യയുടെ യുക്രൈൻ