Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
സ്വര്‍ണ വില കുതിച്ചുകയറി; ഒറ്റയടിക്കു കൂടിയത് 680 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്.പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.ഇതോടെ പവന് 37,480 രൂപയായി.ഗ്രാമിന് 85 രൂപ കൂടി 4685 ല്‍ എത്തി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
റഷ്യ യുക്രൈന് യുദ്ദം പ്രഖാപിച്ചതോടെ രാജ്യാന്തര!-->!-->!-->!-->!-->!-->!-->…
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ്!-->!-->!-->…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 രൂപയുമാണ് ഇന്നത്ത വില. ഇന്നലെ പവന് 37,000 രൂപയും!-->!-->!-->…
സ്വര്‍ണ്ണ വിലയിൽ കുറവ്
കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.ഗ്രാമിന് 60 രുപ കുറഞ്ഞ് 4620 രൂപയായി.
യുക്രൈന് യുദ്ദഭീതിയില് അയവ് വന്നതോടെയാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഈ!-->!-->!-->!-->!-->!-->!-->…
