Fincat
Browsing Category

market live

ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി.

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 20 പൈസയായി. ഡീസലിന് 85 രൂപ 86 പൈസയാണ് വില.

വെളിച്ചെണ്ണ വില സർവകാല റെക്കോർഡിൽ

കൊച്ചി: കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ…

ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസം

കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു. 92.7 രൂപയാണ്…

ഇന്ധന വില വീണ്ടും കൂടി.

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ…

പത്താം ദിവസവും ഇന്ധനവില കൂടി

തിരുവനന്തപുരം: പത്താം ദിവസവും ഇന്ധനവില കൂടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 88 രൂപ 91 പൈസയും ഡീസലിന് 84 രൂപ 42 പൈസയും ആയി. കഴിഞ്ഞ പത്തുദിവസം കൊണ്ട് ഡീസലിന് 2 രൂപ 70 പൈസയും,…

അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണവില ഉയരു​​ ബോഴും അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്നത്​​ തുടരുന്നു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ്​ 62.98 ഡോളറായി. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ് ഇന്ന്​​…

ഇന്ധനവില വീണ്ടും വര്‍ധിച്ചു;

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.…

പെട്രോൾ വില സെഞ്ച്വറി തികച്ചു.

മുംബൈ: ഔറംഗബാദിനടുത്ത പർബനിയിൽ പെട്രോൾവില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേഡുസുർക്കർ പറഞ്ഞു. ലിറ്ററിന് 100 രൂപ…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ധനവില വർധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87രൂപയും ഒരു ലിറ്റർ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം…