Fincat
Browsing Category

market live

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയായി. ഒരു ഗ്രാമിന് 4,340 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്

അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

മലപ്പുറം: ആഗോള വിപണിയിൽ അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വർദ്ധനയാണ് ഉണ്ടായത്. ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. 35,280 രൂപയായിരുന്നു

രാജ്യത്ത് ഇന്ധന വില കുറഞ്ഞു

കൊച്ചി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19

സ്വർണ വിലയിൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന. ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ ഇടിവ് തുടരുകയാണ്. ഇതിനിടെയാണ് ഇന്ന് സ്വർണവില ഉയർന്നത്. പവൻ 240 രൂപ കൂടി 35,600 രൂപയാണ് ഇന്നത്തെ സ്വർണവില. 30 രൂപ ഉയർന്ന് 4450 രൂപ ഒരു

പാചക വാതകവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1692.50

ഇന്ധന വിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില. അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഐഡ ചുഴലിക്കാറ്റിനെ

പെട്രോൾ,ഡീസൽ വില കുറഞ്ഞു

കൊച്ചി: പെട്രോൾ വില ലീറ്ററിനു 15 മുതൽ 20 പൈസ വരെയും ഡീസലിന് 18 മുതൽ 20 പൈസ വരെയും കുറഞ്ഞു. 35 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കൊച്ചിയിൽ ഇന്ന ലത്തെ വില: പെട്രോൾ- 101,90 രൂപ, ഡീസൽ- 94.02 രൂപ.

ഡീസൽ വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍

സ്വർണവില കൂടി 35,360 പവന് രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്.