Fincat
Browsing Category

market live

ഇന്ധന വിലയിൽ വീണ്ടും വർധന.

കൊച്ചി; ഇന്ധന വിലയിൽ വീണ്ടും വർധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ…

സ്വർണവില കുറഞ്ഞു.

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 36,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി. കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയതാണ് വിലയിൽ ഇടിവ്…

ആണഴകിന് മികവേകാന്‍ തിരൂരില്‍ ന്യൂ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവർത്തനം തുടങ്ങി

തിരൂര്‍: പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളുമായി അത്യാധുനിക ബ്യൂട്ടി പാര്‍ലര്‍ തിരൂരിലും. കേരളത്തിലെ വലിയ നഗരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ബ്യൂട്ടീഷ്യന്‍ സേവനം ഇനി ചിത്രസാഗറിനടുത്ത് ന്യൂ സ്റ്റൈല്‍…

പെട്രോൾ, ഡീസൽ വില ഉയരുന്നു.

കൊച്ചി: സംസ്ഥാനത്ത്‌ പെട്രോൾ, ഡീസൽ വില റെക്കോഡ്  തകർത്ത്‌ കുതിക്കുന്നു. കൊച്ചി നഗരത്തിന് പുറത്ത് ആദ്യമായി ഡീസൽ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത്‌ 81.26 രൂപയായി. പെട്രോൾ വില ലിറ്ററിന്‌ കൊച്ചിയിൽ 85.50 രൂപയും തിരുവനന്തപുരത്ത്‌ 87.23…

സ്വര്‍ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 120 രൂപ കൂടി ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,520 ആയി. . ഒരു ഗ്രാം സ്വര്‍ണത്തിന് 4,565 രൂപ.

ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസ കൂടി കൊച്ചി നഗരത്തില്‍‍ ലീറ്ററിന് എഴുപത്തിയൊന്‍പത് രൂപ അറുപത്തിരണ്ട് പൈസയായി . തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍വില എണ്‍പത്തിയൊന്ന് കടന്നു. പെട്രോളിന് 25 പൈസ ഉയര്‍ന്ന്…

വീണ്ടും ഇന്ധനവില കൂട്ടി.

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസൽ ലിറ്ററിന് 78 രൂപ 45 പൈസ. തിരുവനന്തപുരത്ത്…

കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന.

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ…

സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 5…

സ്വർണ വിലയിൽ കനത്ത ഇടിവ്.

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വാ​ണി​ത്. പു​തു​വ​ർ​ഷം പി​റ​ന്ന ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്.…