Fincat
Browsing Category

business

വെളിച്ചെണ്ണ വില കുറയുന്നു, പക്ഷേ, പണി കിട്ടിയത് കൊപ്ര വ്യാപാരികള്‍ക്ക്

വടക്കഞ്ചേരി: കൊപ്രവില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞുതുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു.ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 479 ആയി. കുറഞ്ഞ…

നിസാൻ മാഗ്നൈറ്റിന് 91,000 രൂപ വരെ കിഴിവ്

രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ചിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കാർ കമ്പനികൾ മികച്ച ഓഫറുകളുമായി വരുന്നു. നിസാൻ മാഗ്നൈറ്റും ഈ പട്ടികയിൽ ഉൾപ്പെടുന്നു. നിസാൻ മാഗ്നൈറ്റിന് ഈ ഓഗസ്റ്റിൽ 91,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഈ കോംപാക്റ്റ്…

Gold Rate Today: ആറാം ദിനവും കൂടിയില്ല, സ്വർണവില മാറ്റമില്ലാതെ തുടരുന്നു, ഒരു പവന് ഇന്ന് എത്ര നൽകണം

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണനിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 7,5000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360…

കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ 'കേര' വെളിച്ചെണ്ണ വിലയില്‍ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ്…

ഐഫോണ്‍ 16 പ്രോയ്ക്ക് വന്‍ വിലക്കിഴിവ്, ഓഫറുകളുടെ പെരുമഴ; എങ്ങനെ സ്വന്തമാക്കാം എന്നറിയാം

ഐഫോണ്‍ 17 സീരിസ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഐഫോണ്‍ 16 പ്രോയ്ക്ക് വിജയ് സെയില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഓഫര്‍ വിശദമായി അറിയാം. വിജയ് സെയില്‍സില്‍ ഐഫോണ്‍ 16 പ്രോയുടെ വൈറ്റ് ടൈറ്റാനിയം ഫിനിഷിലുള്ള 128 ജിബി…

നിങ്ങളുടെ ഫെസ്റ്റിവൽ ഗിഫ്റ്റ് ലിസ്റ്റിൽ OnePlus Nord CE5 ഒന്നാം സ്ഥാനത്ത് വരേണ്ടത് എന്തുകൊണ്ട്?

ഈ ഫെസ്റ്റിവൽ സീസണിൽ ഗിഫ്റ്റ് ചെയ്യാൻ നിങ്ങളൊരു സ്മാർട്ട് ഫോൺ തിരയുകയാണെങ്കിൽ OnePlus സിഗ്നേച്ചർ എക്സ്പീരിയൻസ് അവിശ്വസനീയമായ മൂല്യത്തിൽ നൽകുന്ന OnePlus Nord CE5 തന്നെ തിരഞ്ഞെടുക്കൂ.പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി വാങ്ങുകയാണെങ്കിലും അല്ലെങ്കിൽ…

Gold Rate Today: റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്. ബുധനാഴ്ച മുതൽ കത്തിക്കയറിയ സ്വർണവില ഇന്ന് നേരിയ ഇടിവിലാണ്. പവന് 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ്…

പുതിയ ബജറ്റ് ഫ്രണ്ട്‍ലി ഇ-സ്‍കൂട്ടര്‍ പുറത്തിറക്കാൻ ടിവിഎസ്

ഒരു ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്കൂട്ടർ ടിവിഎസ് മോട്ടോർ പുറത്തിറക്കുന്നു.OLA S1X, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കുന്ന ഈ മോഡലിന് ഐക്യൂബിനേക്കാള്‍ കുറഞ്ഞ പവറും ബാറ്ററി ശേഷിയും…

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില; തീ പിടിപ്പിച്ചത് ട്രംപിന്റെ താരിഫ്?

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഗ്രാം ഒന്നിന് 9470…

കാരുണ്യ പ്ലസ് ഫലം പുറത്ത്; ഭാഗ്യനമ്പരുകള്‍ ഏതെന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. കോട്ടയത്ത് ജോബി മാത്യു എന്ന ഏജന്റ് വിറ്റ (PN 612922 )നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ്…