Bridal
Browsing Category

business

ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ…

ഇന്നും മുകളിലേക്ക് തന്നെ; 95,000ത്തിന് തൊട്ടരികെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,865 രൂപ നല്‍കണം. 24 കാരറ്റ ഒരു ഗ്രാം സ്വര്‍ണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,708…

ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

തിരൂര്‍: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി ബ്രൈഡല്‍ ക്രാഫ്റ്റ് പുതിയ ഷോറൂം തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രൈഡല്‍ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച രാവിലെ 10…

‘പതിവുപോലെ’ ഇന്നും…; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഒരു പവന്റെ വില 95000 ന് തൊട്ടരികിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 94520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11815 രൂപയും നല്‍കേണ്ടി വരും. (kerala gold rate record rate october…

അടിച്ചു കയറി സ്വര്‍ണവില: ഒരു ദിവസം വര്‍ധിച്ചത് 2400 രൂപ; ഒരു പവന്‍ പോലും ഇനി നിക്ഷേപം!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം…

ഇന്ന് കൂപ്പുകുത്തി ഓഹരിവിപണി; രൂപയ്ക്കും നഷ്ടം

കുതിച്ചുകയറി ഓഹരിവിപണി ഇന്ന് വീണ്ടും കൂപ്പുകുത്തി. 350 പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ഇടിഞ്ഞത്. സമാനമായ ഇടിവ് നിഫ്റ്റിയിലും പ്രത്യക്ഷപ്പെട്ടു. 25,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. ചൈനയ്ക്കു…

Gold Rate: 92000 കടക്കാനൊരുങ്ങി പൊന്ന്

സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 91,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 30 രൂപ ഉയർന്ന് 11,495…

ഫ്ലിപ്‍കാർട്ട് ബിഗ് ബാങ് ദീപാവലി വിൽപ്പന: ഐഫോൺ 16ന് 55000 രൂപ, നതിംഗ് ഫോൺ 3ക്ക് 35000 രൂപ

ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്‍കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പേ ഈ സെയിലിന്‍റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. ഈ സെയിലിനിടെ സ്‍മാർട്ട്‌ഫോണുകൾക്ക് കമ്പനി വൻ…

ഇന്ന് വില 91,000 കടന്നു

ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില.…

വമ്പന്‍ ഓഫറുകള്‍; ഓക്‌സിജനില്‍ ഏന്‍ഡ് ഓഫ് സീസണ്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ സീസണിലെ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ പ്രഖ്യാപിച്ചു. ഓണത്തിന് നടത്തിയ ബള്‍ക്ക് പര്‍ച്ചേസില്‍ ലഭിച്ച അധിക…