Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷാ തീയതി നീട്ടി
ഒ.ബി.സി വിഭാഗത്തില്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. ഉയര്‍ന്ന വാഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്.…
ടെസ്‌ല ഇനി ഇന്ത്യയിലും ; മുംബൈയിൽ ഷോറൂം തുറന്നു; ചൈനയിലെയും യുഎസിലെയും ഇരട്ടി വില
ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള…
കേരളത്തിലെ മൂന്ന് സ്ഥാപനങ്ങള്‍ ബാങ്കുകളായി മാറിയേക്കും, അനുകൂല സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക്
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.
നിലവില്‍ രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍…
വിവോ ടി4ആര്‍ 5ജി ഉടൻ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും; ലഭ്യമായ വിവരങ്ങള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ…
ദില്ലി: ഈ വർഷം വിവോ അവരുടെ ടി4 സീരീസിന് കീഴില്‍ നിരവധി സ്‍മാർട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയത് വിവോ ടി4 ലൈറ്റ് 5ജി ആണ്.ഈ ഫോണ്‍ കഴിഞ്ഞ മാസം മീഡിയടെക് ഡൈമെൻസിറ്റി 6300 സോക്കും 6,000mAh ബാറ്ററിയും…
വില 232 കോടി, ലോകത്ത് 3 എണ്ണം മാത്രം; റോള്‍സ് റോയ്‌സ് ബോട്ട് ടെയിലിന്റെ ഉടമകളായ ആ മൂന്നു പേര്‍…
വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാര്‍ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും.
ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം…
വര്‍ദ്ധിച്ചുവരുന്ന ഭീഷണിയില്‍ ആശങ്കയുമായി ടൂവീലര്‍ ഡീലര്‍മാര്‍, നിയമവിരുദ്ധ മള്‍ട്ടി-ബ്രാന്‍ഡ്…
രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ അനധികൃത മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുടെ (എംബിഒ) അനിയന്ത്രിതമായ വര്‍ധനവില്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ച് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ). ഇത്…
ജീവനക്കാരന്‍ നടത്തിയ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; 12 പരാതികളില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം…
മലപ്പുറം: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ്…
വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടും, ഓണത്തിന് വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി
സംസ്ഥാനത്ത് ഓണക്കാലത്ത് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡുകള്‍ മറികടന്നതോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന. കൊപ്രയുടെ ക്ഷാമവും വില…
27 കിമി മൈലേജുള്ള ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കുറഞ്ഞു, കുറയുന്നത് ഒരുലക്ഷം രൂപയ്ക്ക് അടുത്ത്
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു. സിറ്റി e:HEV 19.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒരൊറ്റ ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മില്‍ ലഭ്യമാണ്.…
ഹാരിയര്‍ ഇവിയ്ക്കായി കാത്തിരിപ്പ്; 24 മണിക്കൂറില്‍ വിറ്റുപോയത് 10,000 ബുക്കിങ്ങുകള്‍
ഹാരിയർ ഇവിയ്ക്കായി വിപണിയില്‍ കാത്തിരിപ്പ്. 10,000 ബുക്കിങ്ങുകളാണ് 24 മണിക്കൂറില്‍ വിറ്റുപോയത്. ജൂലൈ 2നാണ് ബുക്കിങ് ആരംഭിച്ചത്.വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ഉണ്ടാകും. ടാറ്റ…