Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
പുത്തൻ ബജാജ് ചേതക് എത്തി, ഒറ്റ ചാര്‍ജില്‍ 113 കിലോമീറ്റര്‍, മോഹവിലയും!
പുതിയ ചേതക് അര്‍ബേൻ പുറത്തിറക്കി ബജാജ് ഓട്ടോ അതിന്റെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു.ഇത് റൈഡര്‍മാര്‍ക്ക് സവിശേഷമായ ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേര്‍ഡ് വേരിയന്റിന് 1.15 ലക്ഷം രൂപയും…
സ്വര്‍ണത്തിന് ഇന്നും കുതിച്ചുയര്‍ന്നു; വീണ്ടും റെക്കോഡ് വില
കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നുദിവസം മുമ്ബുള്ള റെക്കോഡാണ് ഇന്ന്…
സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു
കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്…
സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസര്‍വ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചത്.ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ…
ഇടവേളയ്ക്ക് ശേഷം തിരിച്ചു കയറി സ്വര്‍ണ വില; പവന് 240 രൂപ കൂടി
കൊച്ചി:ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കൂടി. ചൊവ്വാഴ്ച (21.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയും വര്‍ധിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,480…
പണം വേണം, ബാങ്കുകളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് നിലവില്‍ 80 ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള പൊതുമേഖലാ ബാങ്കുകളുടെ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ്…
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍.
ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ…
സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഒരാഴ്ചയായി സ്വര്‍ണവില താഴേക്ക്
തിരുവനന്തപുരം: സംസഥാനത്ത് സ്വര്‍ണവിലവീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ…
സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്.
നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം…
1,800 കോടിയുടെ നഷ്ടം, കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ മുകേഷ് അംബാനി
പല പ്രമുഖ സ്റ്റാർട്ടപ്പുകളിലെയും പ്രധാന നിക്ഷേപകനാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി. സാമാന്യം നന്നായി തന്നെയാണ് മുകേഷ് അംബാനി നിക്ഷേപകനായ കമ്പനികൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഇഷ അംബാനിയുടെ…