Kavitha
Browsing Category

business

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍. ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ…

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഒരാഴ്ചയായി സ്വര്‍ണവില താഴേക്ക്

തിരുവനന്തപുരം: സംസഥാനത്ത് സ്വര്‍ണവിലവീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ…

സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്. നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം…

1,800 കോടിയുടെ നഷ്ടം, കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ മുകേഷ് അംബാനി

പല പ്രമുഖ സ്റ്റാർട്ടപ്പുകളിലെയും പ്രധാന നിക്ഷേപകനാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി. സാമാന്യം നന്നായി തന്നെയാണ് മുകേഷ് അംബാനി നിക്ഷേപകനായ കമ്പനികൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഇഷ അംബാനിയുടെ…

സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണു ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് 45200…

‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ…

ന്യൂഡല്‍ഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടില്‍ ഒരു രൂപ ലാഭമുള്ള കമ്പനിക്ക് 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി. ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നല്‍കുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന…

ഓഹരി വാങ്ങാം, ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ മുതൽ

കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഏഴാം തീയ്യതി വരെ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാം.ഐപിഒയിലൂടെ 463 കോടി രൂപ…

2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം!…

ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം…

ബിരുദമില്ല; പ്രതിവര്‍ഷം 50 ലക്ഷം രൂപ സമ്പാദിച്ച്‌ യു.കെ വനിത

ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം ജോലിയും ഉയര്‍ന്ന വരുമാനവുമാണ്. എന്നാല്‍, ഡിഗ്രി പോലുമില്ലാതെ അമേരിക്കൻ യുവതി ഒരു വര്‍ഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളിലാണ് അതും ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ജോലി ചെയ്ത്.…