Fincat
Browsing Category

business

നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആര്‍ബിഐ

ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്‌ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തില്‍ ഇൻഡസ്‌ഇൻഡ് ബാങ്ക് നല്‍കേണ്ടത്.നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിനാണ് നടപടി.…

Gold Rate Today: വീഴ്ചയില്‍ നിന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റ ദിവസംകൊണ്ട് കൂടിയത്…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 480 രൂപയാണ് പവന് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 880 രൂപയായിരുന്നു കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. ഒരു…

പുതുതലമുറ ജീപ്പ് കോംപസ് നിര്‍മ്മാണം അടുത്തവര്‍ഷം തുടങ്ങും

ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് അടുത്ത തലമുറ കോംപസ് എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ ഈ അടുത്ത തലമുറ ജീപ്പ് കോംപസിൻ്റെ നിർമ്മാണം 2025 ല്‍ ആരംഭിക്കുമെന്നും ആദ്യം ഇറ്റലിയില്‍…

2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന്‍റെ ആഗോള ലോഞ്ച് പ്രഖ്യാപിച്ചു.ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ 2025 ജനുവരി 7ന് ഫോണ്‍ പുറത്തിറക്കും. നിലവില്‍ ചൈനയില്‍ മാത്രമാണ്…

11 മാസം, വമ്ബൻ വില്‍പ്പനയുമായി മാരുതി സുസുക്കി ഫ്രോങ്ക്സ്

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്‌യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ മാരുതി സുസുക്കി ഫ്രോങ്‌സിന് 1,45,000 ഉപഭോക്താക്കളെ ലഭിച്ചു.അതായത് 2024 ജനുവരി മുതല്‍ നവംബർ വരെ മാരുതി സുസുക്കി മൊത്തം…

ലോഞ്ചിന് ദിവസങ്ങള്‍ക്ക് മുമ്ബേ കിയ സിറോസിന്‍റെ ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി ഡീലര്‍ഷിപ്പുകള്‍

വരാനിരിക്കുന്ന പുതിയ കിയ സിറോസിനായി രാജ്യത്തെ ചില ഡീലർഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍.ഡിസംബർ 19 ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കിയ സിറോസ്. സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ വരാൻ പോകുന്ന…

Gold Rate Today: വീഴ്ചയില്‍ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയോടെ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച 720 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളില്‍ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട്…

വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്

കാലിഫോര്‍ണിയ: വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനിരിക്കുകയാണ് ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. ഐഫോണ്‍ 17 എയര്‍/സ്ലിം എന്നായിരിക്കും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലിന്‍റെ പേര്.2025 അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണിന്‍റെ വില സൂചന പുറത്തുവന്നു. 2025…

വിലക്കിഴിവില്‍ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിൻജ 300-ന് ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ്…

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ…