Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂര്-കടലുണ്ടി റോഡില് ഗതാഗത നിയന്ത്രണം
തിരൂര്-കടലുണ്ടി റോഡില് നിര്മാണ പ്രവൃത്തി നടക്കുന്നതിനാല് ജനുവരി 25 മുതല് പ്രവൃത്തി പൂര്ത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പരപ്പനങ്ങാടിയില് നിന്നും…
എയ്ഡഡ് സ്കൂള് നിയമനങ്ങളില് മാനേജര്മാര് ചട്ടങ്ങള് പാലിക്കണം: വനിതാ കമ്മീഷനംഗം വി.ആര്. മഹിളാമണി
മലപ്പുറം : എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില് മാനേജര്മാര് ചട്ടങ്ങള് പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം വി.ആര്. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്ഫറസ് ഹാളില്
നടന്ന വനിതാ കമ്മീഷന്റെ ജില്ലാതല മെഗാ അദാലത്തില്…
പൊന്നാനി ലീഗല് മെട്രോളജി ചന്തപ്പടിയിലേക്ക് മാറ്റി
പൊന്നാനി കോടതിപ്പടിയില് പ്രവര്ത്തിച്ചിരുന്ന ലീഗല് മെട്രോളജി പൊന്നാനി ഇന്സ്പെക്ടര് ഓഫീസ് പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ള്യൂ.ഡി കെട്ടിടത്തിലേക്ക് മാറ്റി. ഫോണ്- 0494 2665434.
മൊറയൂര്- അരിമ്പ്ര – പൂക്കോട്ടൂര് റോഡില് ഗതാഗതം നിരോധിച്ചു
മൊറയൂര്- അരിമ്പ്ര - പൂക്കോട്ടൂര് റോഡില് അരിമ്പ്ര മുതല് മൈലാടി വരെയുള്ള ഭാഗത്ത് ജനുവരി 21 (നാളെ) മുതല് നിര്മാണ പ്രവൃത്തികള് ആരംഭിക്കുന്നതിനാല് പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്ണമായും നിരോധിച്ചു. ഈ…
കടൽ സമ്പത്ത് വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു
താനൂർ : കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ…
വനിതാ കമ്മീഷന് മെഗാ അദാലത്ത് ജനുവരി 21ന്
മലപ്പുറം: വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 21ന് രാവിലെ 10 മുതല് മലപ്പുറം കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടക്കും. നിലവിലെ തീര്പ്പുകള്ക്കു പുറമെ പുതിയ പരാതികളും സ്വീകരിക്കും.
കേരള ലോകായുക്ത സിറ്റിങ് ജനുവരി 20,21 തീയതികളില്
കേരള ലോകായുക്തയുടെ ജനുവരിയിലെ ക്യാംപ് സിറ്റിങ് കണ്ണൂര്, കോഴിക്കോട് എന്നിവിടങ്ങളില് നടത്തും. ജനുവരി 20ന് കണ്ണൂര് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളിലും ജനുവരി 22ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളിലുമാണ്…
തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ് ഇൻ്റർലോക്ക് ചെയ്യാൻ 20.6 ലക്ഷം അനുവദിച്ചു
തിരൂർ : നഗരത്തിൽ തകർന്നു കിടക്കുന്ന താഴെപ്പാലം അപ്രോച്ച് റോഡിൻ്റെ ഭാഗം ഇൻറർലോക്ക് ചെയ്യുന്നതിന് 20.60 ലക്ഷം രൂപ അനുവദിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും റോഡിന്റെയും പാലങ്ങളുടെയും ചീഫ് എഞ്ചിനിയർമാരുടെയും…
‘നിലവിലെ എസ്ഐടി അന്വേഷിച്ചാല് ശബരിമല കേസ് തെളിയില്ല, തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന്…
മലപ്പുറം: നിലവിലെ എസ്ഐടി അന്വേഷിച്ചാല് ശബരിമല കേസ് തെളിയില്ലെന്ന് തൃണമൂല് കോണ്ഗ്രസ് നേതാവ് പി വി അന്വര്.തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും
സ്വര്ണക്കൊള്ളയ്ക്ക് പിന്നില് ശക്തരായവര് ഉണ്ടെന്നും അദ്ദേഹം…
ഏണിവെച്ച് വീട്ടിനുള്ളില് കയറി കള്ളന്, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില് നിന്ന് സ്വര്ണ്ണമാല…
മലപ്പുറം കരുളായിയില് ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില് നിന്ന് സ്വര്ണമാല മോഷ്ടിച്ചു. പള്ളിക്കുന്നിലെ പാറക്കല് അഷ്റഫിന്റെ പുലര്ച്ചെ കള്ളന് കയറിയത്. മറ്റൊരു വീട്ടില് നിന്ന് ഏണി കൊണ്ടുവന്ന് രണ്ടാംനിലയിലെ വാതില് പൊളിച്ചാണ് മോഷ്ടാവ്…
