Main Banner
Browsing Category

cities

വിനോദ് തലപ്പള്ളി അനുസ്മരണം ചൊവ്വാഴ്ച

തിരൂർ: അന്തരിച്ച തിരൂരിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് തലപ്പള്ളിയെ സൗഹൃദവേദി, തിരൂർ അനുസ്മരിക്കുന്നു നാളെ (15 .9.2026 ചൊവ്വ) വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിലാണ് പരിപാടി. മലയാളം സർവ്വകലാശാല രജിസ്ട്രാർ…

പച്ചാട്ടിരി മസ്ജിദുൽ ഹുദയിൽ സ്ത്രീകളുടെ കെട്ടിടത്തിൻ്റെ പുനർനിർമ്മാണ തറക്കല്ലിടൽ നടന്നു

തിരൂർ : പച്ചാട്ടിരി മസ്ജിദുൽ ഹുദയുടെ സ്ത്രീകളുടെ കെട്ടിട ഭാഗത്തിന്റെ പുനർനിർമ്മാണ തറക്കല്ലിടൽ കർമ്മം മസ്ജിദുൽ ഹുദ കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളായ വി പി ആയിഷയും പി പി റുക്കിയയും ചേർന്ന് നിർവഹിച്ചു. മസ്ജിദ് ഖത്തീബ്…

കേരളത്തിൽ അറബിക് സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം: എം.എസ്. എം

തിരൂർ : കേരളത്തിൽ അറബിക് സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് എം.എസ്. എം തെക്കൻ കുറ്റൂർ മേഖല സമിതി. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പഠന-ഗവേഷണ മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അന്താരാഷ്ട്ര…

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം കുറിച്ച് എം.എൽ.എ വി.എസ് ജോയ്

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ എം.എൽ.എ അഡ്വ.വി.എസ് ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ…

ഇടിമുഴിക്കൽ – അഗ്രശാല – പാറക്കടവ് റോഡിൽ ഗതാഗത നിരോധനം

ഇടിമുഴിക്കൽ - അഗ്രശാല - പാറക്കടവ് റീച്ച് 1 റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. റീച്ച് 1 ലൂടെ പോകേണ്ട വാഹനങ്ങൾ റീച്ച് 2 ലൂടെ പോകേണ്ടതാണെന്ന്…

കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ മഞ്ചേരി സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരീക്കോട്…

കരിപ്പൂർ വിമാനത്താവളത്തിന്റെ സി.ഇ.ആർ. ഫണ്ട് ഇനി വിമാനത്താവള പരിസര വികസനത്തിന് വിനിയോഗിക്കും

കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി.ഇ.ആർ (Corporate Environmental Responsibility) ഫണ്ട് ഇനി പൂർണമായും വിമാനത്താവള പരിസര പ്രദേശങ്ങളുടെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി വിനിയോഗിക്കും. ടി…

കോട്ടക്കൽ മഹോത്സവത്തിന് പ്രൗഢമായ തുടക്കം: സാംസ്കാരിക ഘോഷയാത്ര ഇന്ന്

​കോട്ടക്കൽ: കോട്ടക്കൽ നഗരസഭ സംഘടിപ്പിക്കുന്ന 'കോട്ടക്കലോത്സവ'ത്തിന് തുടക്കം കുറിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കൈലാസമന്ദിരത്തിൽ…

മലപ്പുറത്തിന്റെ വികസന കുതിപ്പിന് കരുത്തായി പത്തു നില റവന്യൂ ടവര്‍ വരുന്നു 

മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത നീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ മലപ്പുറത്തിന് അനുവദിച്ച ഈ വന്‍കിട പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ജില്ലാ…

പെരിങ്ങാവ് – കൊട്ടുപാടം റോഡില ഗതാഗതം നിരോധിച്ചു

പെരിങ്ങാവ് - കൊട്ടുപാടം റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകേണ്ട വാഹനങ്ങള്‍ ഈ റോഡിനെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡ് വഴി പോകണം.