Fincat
Browsing Category

city info

ബാക്കിക്കയം ഷട്ടർ താഴ്ത്തും, പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

വലിയോറ ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഇന്ന്‌(20-12-2021തിങ്കൾ) 10 മണിക്ക് താഴ്ത്തുന്നതിനാൽ പുഴയിൽ കുളി ക്കാനിറങ്ങുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണുകളിലെ പരസ്യ ശല്യം ഒഴിവാക്കാൻ ഇതാ ഒരു എളുപ്പവഴി

ആര്‍ക്കും അനാവശ്യമായി പരസ്യം കാണുന്നത് ഇഷ്ടമല്ല. പക്ഷേ, ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവര്‍ക്കെല്ലാം അങ്ങനെ ഒരു ശല്യവും കൂടെ കിട്ടും. അതായത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പരസ്യങ്ങള്‍ കയറി വരും. ഇടയ്ക്കു

വൈദ്യുതി തടസപ്പെടും

എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 25 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19, 21 തീയതികളില്‍

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചാൽ പിഴയും തടവ് ശിക്ഷയും

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്

വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള

വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ

ഒരു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് വാട്ട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്. ഇതുവരെയുള്ള സംവിധാനത്തിൽ നിങ്ങൾ സന്ദേശം റെക്കോർഡ് ചെയ്താൽ ഉടനെ അത് സ്വമേധയാ അത്

ട്രെയിൻ ഗതാഗത നിയന്ത്രണം

കൊല്ലം: കൊല്ലം, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈഗുരുവായൂർ എക്സ്‌പ്രസ് ഈ മാസം 11, 13, 28 തീയതികളിൽ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. 15, 16, 17, 19 തീയതികളിൽ ട്രെയിൻ എറണാകുളം ജംക്ഷൻ വരെ സർവീസ് നടത്തും. 22,

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്

ഗതാഗതം നിരോധിക്കും

മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം (ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ്

ഗതാഗതം നിരോധിക്കും

പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍