Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു
ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ!-->…
പിഎസ്സി വിജ്ഞാപനം 44 തസ്തികകളില്
കേരള പബ്ളിക് സർവീസ് കമ്മീഷന് കൃഷി ഓഫീസർ, റിസർച്ച് ഓഫീസർ, സർജന്റ് ടെലിഫോണ് ഓപ്പറേറ്റർ, വർക്ക് മാനെജർ ഉള്പ്പെടെ 44 തസ്തികകളിലെ!-->!-->!-->…
സ്പോട്ട് അഡ്മിഷൻ
കോട്ടക്കല് മലബാര് പോളിടെക്നിക് കോളജിലെ സിവില്, ആര്ക്കിടെക്ച്വര് ബ്രാഞ്ചുകളില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര് 30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
എസ്.എസ്.എല്.സി വിജയിച്ച വിദ്യാര്ത്ഥികള് അസ്സല് രേഖകളുമായി കോളജ്!-->!-->!-->!-->!-->…
സ്കൂള് ടീച്ചര് അഭിമുഖം
മലപ്പുറം ജില്ലയില് വിദ്യാഭ്യാസ വകുപ്പില് എല്.പി സ്കൂള് ടീച്ചര് 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര് ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്വീസ് കമ്മീഷന് മലപ്പുറം ഓഫീസില് നടത്തുന്നു.
!-->!-->!-->!-->!-->…
അധ്യാപക ഒഴിവ്
തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ!-->!-->!-->!-->!-->…
ടൂറിസം കേന്ദ്രങ്ങള് ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവര്ത്തിക്കും
ശക്തമായ മഴയെ തുടര്ന്ന് ജില്ലയില് ഏര്പ്പെടുത്തിയിരുന്ന ടൂറിസം മേഖലയിലെ നിരോധനം പിന്വലിച്ച സാഹചര്യത്തില് മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള് ഞായറാഴ്ച്ച (28.11.2021) മുതല്, റെഡ്, ഓറഞ്ച് അലേര്ട്ടുകള് ഉള്ള!-->!-->!-->…
പ്ളസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, പുനർമൂല്യനിർണയത്തിന് ഡിസംബർ 2നകം അപേക്ഷിക്കണം
തിരുവനന്തപുരം: പ്ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റായ http://www.dhsekerala.gov.in വഴി ഫലം അറിയാം. ഇതിന് പുറമേ http://www.keralaresults.nic.in,!-->!-->!-->…
എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം
എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.
മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്
പ്ലസ് വണ് പരീക്ഷാഫലം ശനിയാഴ്ച
തിരുവനന്തപുരം: പ്ലസ് വണ് പരീക്ഷാഫലം ശനിയാഴ്ച(നവംബര് 27) പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ ഹയര് സെക്കന്ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില് ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ!-->!-->!-->!-->!-->…
പ്ലസ്വൺ സീറ്റ്; താത്കാലിക ബാച്ചുകൾ വേണ്ടിവരും
തിരുവനന്തപുരം: പ്ലസ്വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം ഇതു സംബന്ധിച്ച നിർദേശം!-->!-->!-->…