കൂണ്‍കൃഷിയില്‍ സൗജന്യ പരിശീലന ക്ലാസ്സ്

മലപ്പുറം ;കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു.മെയ് 11 ന് ബുധനാഴ്ചരാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.