Browsing Category

city info

താനൂര്‍ നടുവത്തിത്തോട് വി സി ബി കം റെഗുലേറ്റര്‍ ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാലിന്

താനൂര്‍ നഗരസഭയില്‍ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള നിര്‍മാര്‍ജന വി. സി. ബി കം ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് നടക്കും. കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്…

പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും

താനൂര്‍, തിരൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക, വഖഫ്,…

അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് - മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍…

‘ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം’ 

ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിരൂർ സാംസ്കാരിക…

ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ സ്റ്റാഫുകളെ നിയമിക്കുന്നു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്‌സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക്…

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 136 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം.…

ഗസ്റ്റ്‌ ഹൗസ് അങ്കണത്തിലെ മരം ലേലം ഫെബ്രുവരി 13ന്

മലപ്പുറം ഗവ. ഗസ്റ്റ്‌ ഹൗസ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന, കട പുഴകി വീണ തേക്ക് മരത്തിന്റെ തടികളും പൊട്ടി വീണ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും.…

കിസാന്‍ മേള ‘ഹരിതം 2025’ ജനുവരി 30 മുതല്‍ മലപ്പുറത്ത്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി 'ഹരിതം 2025' എന്ന പേരില്‍ നടത്തുന്ന കിസാന്‍ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും.…

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും.…