Fincat
Browsing Category

city info

കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്ത കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 (ബുധനാഴ്ച) മുതൽ 22 (വെള്ളിയാഴ്ച) വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തിൽ

പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ 17 വരെ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാൽ കേരളത്തിൽ 17 വരെ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പോളിടെക്‌നിക് കോളജ് സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ജില്ലിയിലെ പോളിടെക്‌നിക് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 11, 12, 13 തീയ്യതികളില്‍ നോഡല്‍ പോളിടെക്‌നിക്കായ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍

പൊന്നാനി ഹാര്‍ബറില്‍ ഏകദിന ക്യാമ്പ്

ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ ഒക്‌ടോബര്‍ എട്ടിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അതിതീവ്ര മഴയ്ക്ക് സാധ്യത മുന്നറിയിപ്പ്: നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല്

ഗൂഗിൾ പേ ഇടക്കിടെ പണിമുടക്കാറുണ്ടോ? അറിയാം പരിഹാര മാർഗങ്ങൾ

സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം ഏറെ പ്രചാരം നേടിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൽ പേ. ഇന്ന് പണമിടപാടുകൾക്കായി നാമെല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഗൂഗിൾ പേ തന്നെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതും ലോക്ക് ഡൗണും ഗൂഗിൾ പേയ്ക്ക്

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

ജില്ലയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 11/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്