Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പരാതികള് അറിയിക്കാന് ടോള് ഫ്രീ നമ്പര്
സ്ഥാനാര്ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്ക്ക് പരാതി അറിയിക്കാന് ടോള് ഫ്രീ നമ്പര്. സ്ഥാനാര്ത്ഥികള്ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള് ഫ്രീ നമ്പറില് വിളിക്കാം. 18004254950 എന്ന ടോള് ഫ്രീ…
വൈദ്യുതി തടസപ്പെടും
എടരിക്കോട് സബ് സ്റ്റേഷനില് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ
എടരിക്കോട്, കോട്ടക്കല്‍, കക്കാട്, ചെനക്കല്, വെന്നിയൂര്, തിരൂരങ്ങാടി ഫീഡറുകളില് പൂര്ണമായി…
ഗതാഗതം നിരോധിച്ചു
മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച ( മാര്‍ച്ച് ഒന്‍പത്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിയന്ത്രണമുണ്ടായിരിക്കും.
മഞ്ചേരി-പാണ്ടിക്കാട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ആനക്കയം-…
വാട്സ്ആപ്പ്; സേവനം തുടരാൻ മെയ് 15നകം എല്ലാം അംഗീകരിക്കുക’
എന്തൊക്കെ സംഭവിച്ചാലും ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനോ മൂന്നാം കക്ഷിക്കോ പങ്കുവെക്കാൻ അധികാരം നൽകുന്ന സ്വകാര്യത നയവുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന തീരുമാനത്തിൽ വാട്സ്ആപ്പ് ഉറച്ചുനിൽക്കുകയാണ്.…
ഗതാഗതം നിരോധിച്ചു
ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു.
വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…
പത്രിക സമര്‍പ്പണ സമയത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനം
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ…
കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം
താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും…
ചരമം അച്ചുതൻ കുട്ടി മേനോൻ
തിരൂർ: തൃക്കണ്ടിയൂർ (ലക്ഷ്മി ശ്രീ) പൊറ്റേക്കാട്ട് അച്യുതൻ കുട്ടി മേനോൻ (68) അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: വിഷ്ണു, വർഷ. മരുമകൻ: ബിജു. സംസ്കാരം നടത്തി.
ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അറിയിക്കണം.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ…
സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള ഇലക്ഷൻ്റെ ഭാഗമായി തിരൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ ബൂത്തുകളിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നുണ്ട്.
ആയതിന് താൽപര്യമുള്ള ഉദ്യോഗർത്ഥികൾ…
