Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
65 വയസിന് മുകളിലുള്ളവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്.
തിരുവനന്തപുരം: ഉത്സവ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആൾക്കൂട്ടങ്ങളും പൊതു കലാപരിപാടികളും നടക്കാൻ കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ വരുന്നു. കോവിഡ് മാർഗനിർദേശം പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.
…
വൈദ്യുതി മുടങ്ങും
നാടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ
നാളെ (06-01-2021) രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദ്യുതി…
വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ ഉത്തരവാദിത്തം ബാങ്കിനായിരിക്കും; ദേശീയ…
ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഒരാള്‍ ഹാക്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ആരോപിച്ച് ഒരു…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
മലയോര…
ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. രാത്രി 10ന് മുമ്പ് പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ…
തിരൂര്‍-ചമ്രവട്ടം, ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഗതാഗതം നിരോധിച്ചു
തിരൂര്‍-ചമ്രവട്ടം റോഡിലും ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഡിസംബര്‍ 31 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴ് വരെ വാഹനഗതാഗതം നിരോധിച്ചു.
തിരൂര്‍-ചമ്രവട്ടം റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പൂങ്ങോട്ടുകുളം ജംങ്ഷനില്‍ നിന്ന്…
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി.
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റിേട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി.
ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകൾ…
തിരൂർ പോലീസ് അറിയിപ്പ്
തിരൂർ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിനും ഈ നിർദ്ദേശങ്ങൾ കർശനമായി…
ഇന്ന് രാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും.
എടപ്പാൾ: മേൽപ്പാലത്തിന്റെ കുറ്റിപ്പുറം -തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ചരാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടയും.
പൊന്നാനി -പട്ടാമ്പി, തൃശ്ശൂർ…