Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം…
സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ : വിവരങ്ങള്‍ ഉറപ്പു വരുത്തണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍, നിരീക്ഷണത്തിലുള്ള വോട്ടര്‍മാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന…
സമാധാന പൂര്‍ണ്ണമായ തെരഞ്ഞെടുപ്പിന് സഹകരിക്കണം
മലപ്പുറം: സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍…
ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ നടപടികൾ സ്വീകരിച്ചതായി പോലീസ് മേധാവി
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഒന്നാംഘട്ട…
വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം.
തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തി വിടുന്നവരെ ക്ഷമയോടെ നിൽക്കുക.
പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും:കൈകൾ നന്നായി…
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം.
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലേക്കുള്ള ജീവനക്കാരുടെ അന്തിമഘട്ട നിയമനം പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാളെയും മറ്റന്നാളുമായി ഉത്തരവുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…
സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം
കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന്…
ഇരച്ചാർത്ത് എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ ഊർജം പോയി.
തിരുവനന്തപുരം: വടക്കുകിഴക്കൻ കാറ്റും മന്നാർ കടലിടുക്കും ചേർന്നാണ് ഇരച്ചാർത്ത് എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ കരുത്ത് ചോർത്തിയതെന്ന് നിഗമനം. സഞ്ചാരപഥവും സ്വഭാവവും അടിക്കടി മാറി കാലാവസ്ഥാ ശാസ്‌ത്രജ്ഞർക്കുപോലും ബുറേവി അത്‌ഭുതമായി.…
വൈദ്യുതി മുടങ്ങും
തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും.
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത്…
