Fincat
Browsing Category

city info

പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തൊരഞ്ഞെടുപ്പിനോടനുബന്ധിച്ച് രോഗബാധ ഉയരാനിടയുള്ള സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും…

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു പ്രചരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു…

തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കും

താനൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താനൂർ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സിഐ പി പ്രമോദ് അറിയിച്ചു. അക്രമ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനായി ചാപ്പപ്പടിയിൽ പോലീസ് പിക്കപ്പ് പോസ്റ്റ് സ്ഥാപിക്കും. ഒരു ഓഫീസറും 5…

പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം

പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ…

സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ് എന്നീ സബ്‌സെന്ററുകളിലും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സര…

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നിര്‍മിതികളില്‍ സ്ഥാപിച്ച കൊടി, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ്…

പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

വെട്ടിച്ചിറ: ദേശീയ പാതയില്‍ പുത്തനത്താണി - വെട്ടിച്ചിറ വരെ റോഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാട്ടിലങ്ങാടി, മാട്ടുമ്മല്‍, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവര്‍ പട്ടര്‍നടക്കാവ്,…

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്

കേരള വനിതാ കമ്മിഷന്റെ ഇടുക്കി ജില്ലയിലെ മെഗാ അദാലത്ത് 25-ന് രാവിലെ പത്ത് മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും…

ശരിയായ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ അയോഗ്യത ഇപ്രകാരം..

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാര്‍ത്ഥി അയോഗ്യനാകും.…

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 24-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍

കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി…