Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്ട്ട് ഓഫീസ് ആയി
കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര് വി ആര് വിനോദ് നിര്വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില് നടന്ന ചടങ്ങില് ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്ഷിക മെയിന്റനന്സിനുള്ള…
നിര്മാണത്തിനിടെ വീട് തകര്ന്ന് അപകടം; കോണ്ക്രീറ്റ് ജോലികള് കാണാനെത്തിയ കുട്ടിയടക്കം…
നിര്മാണതിനിടെ വീട് തകര്ന്ന് വീണ് നാല് പേര്ക്ക് പരിക്കേറ്റു. പുളിക്കല് ഐക്കരപ്പടിക്കടുത്ത് നിര്മാണത്തിലിരുന്ന വീട്ടില് കോണ്ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകര്ന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.45ന്…
കുളത്തില് മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളെ രക്ഷിച്ച ഷാമിലിന് ജില്ലാ കളക്ടറുടെ അനുമോദനം
കുളത്തില് മുങ്ങിത്താഴ്ന്ന മൂന്നു പെണ്കുട്ടികളെ തന്റെ മനോധൈര്യത്തിന്റെ ബലത്തില് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലപ്പുറം വെള്ളില പിടിഎം ഹയര്സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിയായ മുഹമ്മദ് ഷാമിലിനെ ജില്ലാ കളക്ടര് വി ആര്…
അവാന ഡിസൈന് വസ്ത്രങ്ങള് വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം
അവാന ഡിസൈന് വസ്ത്രങ്ങള് വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനംഫാഷന് ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള് സ്വദേശി അശ്വതി ബാലകൃഷ്ണന്. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട്…
വീല്ചെയര് വിതരണം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്ഷ പദ്ധതിയില് ഉള്പ്പെടുത്തി ഭിന്നശേഷിക്കാര്ക്ക് വീല്ചെയര് വിതരണം ചെയ്തു. 2023 ല് തുടങ്ങിയ പദ്ധതിയില് ഇതുവരെ 251 പേര്ക്ക് വീല്ചെയര് നല്കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്.…
വിമുക്തഭടന്മാര്ക്കും ആശ്രിതര്ക്കും സമ്പര്ക്ക പരിപാടി സംഘടിപ്പിക്കും
മലപ്പുറം ജില്ലയിലെ മദ്രാസ് റെജിമെന്റില് സേവനം ചെയ്തിരുന്ന വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്ക്കുമായി സമ്പര്ക്ക പരിപാടി സംഘടിപ്പിക്കും. ജുലൈ 25 ന് ജില്ലാ സൈനികക്ഷേമ ഓഫീസില് വെച്ചാണ് പരിപാടി. റെക്കോര്ഡ് ഓഫീസുമായി ബന്ധപ്പെട്ട…
കേരള വനിതാ കമ്മീഷന് മലപ്പുറം അദാലത്ത് തീയതിയില് മാറ്റം
കേരള വനിതാ കമ്മീഷന് ജൂലൈ 25 ന് നടത്താനിരുന്ന മലപ്പുറം ജില്ലാ അദാലത്ത് ജൂലൈ 28 ലേക്ക് മാറ്റി. വേദിയില് മാറ്റമില്ല. മലപ്പുറം കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില് പുതിയ പരാതികളും സ്വീകരിക്കും.
എന്റമോളജിസ്റ്റ് , എംഎല്എച്ച്പി തസ്തികകളില് അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെല്ത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎല്എച്ച്പി തസ്തികകളില് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയില് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎല്എച്ച്പി…
മാ കെയര് സെന്റര് ഉദ്ഘാടനം ചെയ്തു
ഊരകം എം.യു.എച്ച്. എസ്. സ്കൂളില് ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര് സെന്റര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില് ബെന്സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്, പാനീയങ്ങള്, സ്കൂള്…
ബാലാവകാശ കമ്മീഷൻ സിറ്റിങ് മാറ്റി
നാളെ (ചൊവ്വ) മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ് മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.